മസ്‌കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടിൽ സൈഫുദ്ദീന്‍ ആണ് (45) മവേലയിൽ താമസ സ്ഥലത്ത് മരിച്ചത്. പിതാവ്: പരേതനായ മുഹമ്മദ് റാഷിദ്. മാതാവ്: ആബിദ ബീവി. ഭാര്യ: ഷീജ ബീവി. മക്കൾ: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു