ഫ്ലാ​റ്റ്​ കേ​ന്ദ്രീ​ക​രി​ച്ച്​ ക​വ​ർ​ച്ച: പ്ര​തി പി​ടി​യി​ൽ

മ​നാ​മ: ഫ്ലാ​റ്റ്​ കേ​​​ന്ദ്രീ​ക​രി​ച്ച്​ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ഫ്ലാ​റ്റി​ൽ നി​ന്നും കാ​റി​ൽ നി​ന്നും ക​വ​ർ​ച്ച ന​ട​ത്തു​ക​യും പി​ന്നീ​ട്​ ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം മ​റ്റ്​ വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും ചെ​യ്​​ത​താ​യി പ​രാ​തി​യു​ണ്ട്. ബി​ലാ​ദു​ൽ ഖ​ദീ​മി​ലാ​ണ്​ മ​റ്റ്​ വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. പൊ​ലീ​സ്​ ​ പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ ഇ​യാ​ൾ ചെ​യ്​​ത മ​റ്റ്​ കു​റ്റ​കൃ​ത്യ​ങ്ങ​ളു​​ടെ ചു​രു​ള​ഴി​ഞ്ഞ​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു