Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പ്രശസ്ത സൈക്ലിസ്റ്റ് അനിൽ കാഡ്സുറിൻ്റെ മരണം അമിതവ്യായാമം മൂലമായിരിക്കാമെന്ന് ഡോക്ടർ

Web Desk by Web Desk
Feb 7, 2024, 09:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫിറ്റ്നസ് ഇൻഫ്ലുവൻസറും ദിവസവും 100 കിലോമീറ്റർ സൈക്കിള്‍ സവാരി നടത്തുന്നതിന്റെ പേരില്‍ പ്രശസ്തനുമായിരുന്ന സൈക്ലിസ്റ്റ് അനില്‍ കാഡ്സുർ അന്തരിച്ച വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഹൃദയാഘാതം ബാധിച്ചായിരുന്നു അനില്‍ മരണപ്പെട്ടത്. ഫിറ്റ്നസില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരുന്ന, ലോകമെമ്ബാടുമുള്ള സൈക്കിള്‍ സവാരിക്കാർക്ക് പ്രചോദനമേകിയിരുന്ന അനിലിന്റെ മരണം ഞെട്ടിക്കുന്നതായിരുന്നു. ഇതോടെ വ്യായാമമായാലും ശരീരത്തിന് മതിയായ വിശ്രമവും നല്‍കേണ്ടതുണ്ടെന്ന ചർച്ചകളും ഉയരുന്നുണ്ട്.

    

അമിതമായി വ്യായാമം ചെയ്യുന്ന ഓവർ ട്രെയിനിങ് സിൻഡ്രോം എന്ന അവസ്ഥമൂലം മാനസിക-ശാരീരികാരോഗ്യം അപകടത്തിലാകുന്നവരും നിരവധിയാണ്. ഇപ്പോഴിതാ സമാനമായ സാഹചര്യമാകാം അനിലിനേയും അപകടത്തിലാക്കിയതെന്നു പറയുകയാണ് ഹൈദരാബാദില്‍ നിന്നുള്ള ഡോക്ടറായ സുധീർ കുമാർ. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനിലിന്റെ മരണകാരണമായേക്കാവുന്ന സാഹചര്യത്തേക്കുറിച്ച്‌ സുധീർ പങ്കുവെച്ചിരിക്കുന്നത്.

   

അനിലിന്റെ വ്യായാമം അമിതമായേക്കാമെന്നാണ് ഡോ.സുധീർ പറയുന്നത്. ദിവസവും 100 കിലോമീറ്റർ സവാരിക്കായി ഏഴുമണിക്കൂറോളം സൈക്കിളോടിക്കുന്നുണ്ടായിരുന്നു അനിലെന്ന് സുധീർ കുറിച്ചു. ഗവേഷണങ്ങള്‍ പ്രകാരം U ആകൃതിയിലാണ് വ്യായാമത്തിന്റെ ഫലമെന്നും അദ്ദേഹം പറയുന്നു. തുടക്കത്തില്‍ ഗുണമാണ് ചെയ്യുക, പക്ഷേ ശരീരത്തിന് വേണ്ടതിലുമധികം ആകുമ്പോൾ ആരോഗ്യത്തെ ബാധിക്കുകയും മരണനിരക്ക് കൂടുകയുമാണ് ചെയ്യുകയെന്നും അദ്ദേഹം പറയുന്നു.
    
അനിലിന്റെ കാര്യത്തില്‍ വിശ്രമത്തിന് സ്ഥാനമില്ലായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നവരില്‍ ആഴ്ച്ചയിലൊരിക്കലെങ്കിലും വിശ്രമം വേണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതില്ലാതിരിക്കുന്നത് മരണനിരക്ക് കൂട്ടുമെന്നും അദ്ദേഹം പറയുന്നു. വ്യായാമം അതിരുവിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കഠിനമായ വ്യായാമത്തില്‍ നിന്ന് ആഴ്ച്ചയിലൊരിക്കല്‍ വിശ്രമം നല്‍കണമെന്നും അദ്ദേഹം കുറിക്കുന്നു.
    
സ്ഥിരം കളിക്കുന്നവരും വ്യായാമം ചെയ്യുന്നവരുമെല്ലാമായിട്ടും ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരണപ്പെടുന്നത് എന്തുകൊണ്ടാണെന്ന ആശങ്ക പലർക്കുമുണ്ട്. എന്നാല്‍ ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാകില്ല. പലപ്പോഴും തിരിച്ചറിയാതെപോകുന്ന ആരോഗ്യപ്രശ്നങ്ങളാണ് സാഹചര്യം ഗുരുതരമാക്കുന്നത്. ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങള്‍ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെയോ വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയായിരിക്കണം വ്യായാമങ്ങള്‍ എന്നതു പ്രധാനമാണ്.

Benefits of exercise plateau and then becomes detrimental after a certain level

First of all, my heart felt condolences to Anil Kadsur’s family, friends and followers, Om Shanti 🙏

We can not get Anil sahab back, however, it gives us a moment to reflect on what could have gone… https://t.co/aPwqu25Exh pic.twitter.com/Jk3iFeG8YU

— Dr Sudhir Kumar MD DM (@hyderabaddoctor) February 3, 2024 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

കാവേരി നദീജലത്തർക്കം ; ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ്, സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകൾ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

പാർലമെന്റിൽ‌ പ്രതിപക്ഷ പ്രതിഷേധം: ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം | Opposition protest in Parliament: Both Houses turbulent again today

‘വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾക്ക് ശേഷമാണ് ഭാര്യ ട്രാൻസ്‌ജെൻഡറാണെന്ന് മനസിലാക്കിയത്’; പരാതിയുമായി യുവാവ്

പശ്ചിമേഷ്യൻ സംഘർഷം: വിവിധ രാജ്യങ്ങളിലായി ഇതുവരെ 16 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം

Latest News

എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു; ശശികല അടക്കം 16 പേര്‍ക്കെതിരെ പരാതി

മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ല, സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്ന് പിണറായി വിജയൻ

അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

മഴയിൽ കേരളം ദുരിതത്തിൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് കനത്ത മഴയിൽ മരണം നാലായി ; കോട്ടയം പൂഞ്ഞാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies