Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| ശാസ്ത്രജ്ഞർ കണ്ടെത്തിയ മനുഷ്യ മുഖമുള്ള മത്സ്യങ്ങൾ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 7, 2024, 04:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മനുഷ്യന്റെ  മുഖവുമായി സാമ്യമുള്ള മത്സ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഒറ്റനോട്ടത്തിൽ ആരെയും ഞെട്ടടിക്കുന്ന തരത്തിലുള്ള  വിഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

എന്താണ് ഇതിന് പിന്നിലെ യാഥാർഥ്യം ?

കരാഞ്ചിയിലെ ഒറ്റപ്പെട്ട ഉഷ്ണമേഖലാ പ്രദേശത്ത് നൈൽ നദിയുടെ ഉറവിടങ്ങളിലൊന്നെന്ന് കരുതപ്പെടുന്ന സംസാര തടാകത്തിൽ അടുത്തിടെ, മനുഷ്യമുഖത്തോട് സാമ്യമുള്ള വിചിത്ര ഇനം മത്സ്യങ്ങളെ കണ്ടെത്തിയെന്നും ഇത് ജല ഗവേഷണ ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയെന്നുമൊക്കെയാണ്  പ്രചരിക്കുന്ന വിഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. 

വൈറൽ വീഡിയോയുടെ  ആധികാരികത പരിശോധിക്കാൻ നടത്തിയ കീവേഡ് സെർച്ച് ഒരു YouTube വീഡിയോയിലേക്കാണ് വിരൽച്ചുണ്ടിയത്.    ‘ഹെഡ്‌ടാപ്പ് വീഡിയോസ്’ എന്ന ചാനലിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ ആണ് ഇത്.  ‘ദി ഹ്യൂമൻ ഫെയ്‌സ്ഡ് ഫിഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വിഡിയോയിലെ വിവരണമനുസരിച്ച്, കരാഞ്ചിയിലെ പര്യവേക്ഷണം ചെയ്യാത്ത പ്രദേശത്തെ ‘സംസാര തടാകത്തിൽ’ ശാസ്ത്രജ്ഞർ അടുത്തിടെ വിചിത്ര മത്സ്യങ്ങളെ കണ്ടെത്തി എന്നാണ്.

കൂടുതൽ അന്വേഷണം നടത്തിയതിൽ നിന്നും കരാഞ്ചി എന്ന പ്രദേശത്ത് സംസാര എന്നൊരു തടക്കമില്ലെന്ന് വ്യക്തമായി. അതുമാത്രവുമല്ല ശാസ്ത്രജ്ഞർ ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയിരുന്നെങ്കിൽ തീർച്ചയായും അതൊരു വർത്തയാകുമായിരുന്നു  മുഖ്യധാരാ മാധ്യമങ്ങൾ ആ വാർത്ത വ്യാപകമായി റിപ്പോർട്ട് ചെയ്യുകയും തുടർ ചർച്ചകൾ നടക്കുകയും ചെയ്യുമായിരുന്നു.  എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. 

ഈ വീഡിയോ അപ്‌ലോഡ് ചെയ്ത ചാനലിൽ ഇത്തരത്തിൽ ഗ്രാഫിക്സിന്റെ സഹായത്തോടെ നിർമ്മിച്ച മറ്റു വിഡിയോകളും കണ്ടെത്തി. 

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്രിമമായി നിർമ്മിച്ചതാണ് വിഡിയോയിലെ ദൃശ്യങ്ങൾ എന്നും മനസിലാക്കാം.

ReadAlso:

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുള്ളില്‍ കോണ്‍ഗ്രസിന്റെ ഓവര്‍സീസ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടോ? റിപ്പബ്ലിക് ചാനല്‍ നിരത്തിയ ചിത്രത്തിലെ സത്യാവസ്ഥ എന്ത്

റാഫേല്‍ യുദ്ധ വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളിലെ സത്യാവസ്ഥ എന്ത് ?

പരിക്കേറ്റ പാകിസ്ഥാന്‍ പൈലറ്റിന്റെ വൈറല്‍ വീഡിയോയ്ക്ക് നിലവിലെ ഇന്ത്യ -പാക് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല; സ്ഥിരീകരിച്ച് ദേശീയ മാധ്യമങ്ങള്‍

വെല്‍ഷ് പള്ളിയിലെ തീപിടുത്തം; ഈ ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ വംശജരോ അതോ പാകിസ്ഥാനികളോ, എന്താണ് സത്യാവസ്ഥ

വൃദ്ധനും ശാരീരിക വെല്ലുവിളി നേരിടുന്നതുമായ വ്യക്തിയെ ബൈക്ക് യാത്രികന്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി, എന്താണ് ഈ വീഡിയോയിലെ സത്യാവസ്ഥ?

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

രക്തദാനം നടത്തിയതിന് പിന്നാലെ ഹൃദയാഘാതം; യുവാവിന് ദാരുണാന്ത്യം | Heart Attack

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന ആവശ്യം മാറ്റിവയ്ക്കാൻ തീരുമാനം

ലോസ് ആഞ്ജലിസ് സംഘര്‍ഷം: 700 മറൈന്‍ സൈനികരെ വിന്യസിച്ച് ട്രംപ്

ശ്രീചിത്രയിലെ ശസ്‌ത്രക്രിയ പ്രതിസന്ധി: അമൃത്‌ ഫാർമസിയിൽ നിന്ന്‌ ഉപകരണങ്ങൾ വാങ്ങും; ഇന്നു മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും

ചരക്കുകപ്പല്‍ തീപിടിത്തം: തീയണയ്ക്കൽ അതീവ ദുഷ്കരം; കണ്ടെത്താനുള്ളത് നാലുപേരെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.