Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

ബഹ്‌റൈനിൽ അനധികൃതമായി സർവീസ് നടത്തിയ 648 ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Deepa Pradeep by Deepa Pradeep
Feb 7, 2024, 12:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മനാമ ∙ ബഹ്‌റൈനിലെ നിയമ വ്യവസ്‌ഥയ്‌ക്ക് എതിരായി അംഗീകാരമില്ലാതെ യാത്രക്കാരെ പണം  ഈടാക്കി യാത്രാ സേവനം നൽകിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള  648 ഡ്രൈവർമാരെ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടികൂടപ്പെട്ടവർക്ക് ആറുമാസം വരെ തടവും അല്ലെങ്കിൽ 1,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷയാണ് ലഭിക്കുക. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവുമായി സഹകരിച്ചും ഏകോപിപ്പിച്ചും എല്ലാ ഗവർണറേറ്റുകളിലും നിയമം നടപ്പാക്കുന്നത് തുടരുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

അംഗീകൃത ടാക്സികളേക്കാൾ വാടക കുറച്ച് അനധികൃത ടാക്സികൾ
ബഹ്‌റൈനിൽ അംഗീകൃത ടാക്സി സേവനത്തേക്കാൾ നിരക്ക് കുറച്ച് അനധികൃത ടാക്‌സികൾ ‘സേവനം ‘ നടത്തുമ്പോൾ പല കമ്പനികളിലും വരുമാന നഷ്ടം ഉണ്ടാകുന്നു എന്ന് മാത്രമല്ല അംഗീകൃത ടാക്സി സർവീസുകളിലെ പല ഡ്രൈവർമാരുടെയും തൊഴിലിന് ഭീഷണി ആയതോടെയാണ് പല അംഗീകൃത ടാക്സി കമ്പനികളും അധികൃതർക്ക് പരാതി നൽകിയത്. തുടർച്ചയായ പരാതികൾ ലഭിച്ചതോടെയാണ് ബഹ്‌റൈനിലെ പല ചെക്കിങ് പോയന്റുകളിലും അനധികൃത ടാക്സികൾക്കെതിരെ പൊലീസ് നടപടി എടുത്തത്.

ബഹ്‌റൈന്റെ നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ കമ്പനികൾക്കും മന്ത്രാലയം അംഗീകരിച്ച ഡ്രൈവർമാർക്കും മാത്രമാണ് ടാക്സി സേവനം നൽകാൻ അനുവാദമുള്ളത്.  ഇത്തരം ടാക്‌സികൾ സ്വദേശി ഡ്രൈവർമാരാണ് കൂടുതലും ഉള്ളതെങ്കിലും അധികൃതർ പ്രത്യേക അനുവാദം നൽകിയിട്ടുള്ള കമ്പനികളിൽ മലയാളികൾ അടക്കം ഉള്ളവർ ജോലി ചെയ്തുവരുന്നുണ്ട്. ഇവർക്ക് അടിസ്‌ഥാന ശമ്പളം കൂടാതെ യാത്രക്കാരിൽ നിന്നുള്ള വരുമാനം അനുസരിച്ചുള്ള കമ്മീഷനും പല കമ്പനികളും നൽകിവരുന്നുണ്ട്.

ചില ടാക്സി കമ്പനികൾ ഡ്രൈവർമാർക്ക് മാസ വാടകയ്ക്ക് കാറുകൾ നൽകിയാണ് ഇത്തരം സേവനങ്ങൾ നടത്തിവരുന്നത്. അത്തരം ടാക്സി കമ്പനികൾ ഡ്രൈവർമാർക്ക് വീസയും വാഹനവും നൽകും. ഇന്ധനവും വാഹനങ്ങളുടെ മെയിന്റനൻസ് അടക്കമുള്ള കാര്യങ്ങൾ ഡ്രൈവർമാരുടെ ഉത്തരവാദിത്വത്തിൽ തന്നെയാണ്. റെന്റ് എ കാർ വാഹനങ്ങൾ പോലും മാസ നിരക്കിൽ എടുത്ത് പല വ്യക്തികളും അനധികൃതമായി ‘സേവനം ‘ നടത്താൻ തുടങ്ങിയതോടെ പല ഡ്രൈവർമാർക്കും വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്ന് പ്രമുഖ ടാക്സി കമ്പനിയിൽ ഡ്രൈവർ ജോലിയിലുള്ള മലയാളി പറഞ്ഞു. സൂപ്പർ മാർക്കറ്റുകൾക്കും ആശുപത്രികൾക്കും മുന്നിൽ പാർക്ക് ചെയ്ത് ഉപഭോക്താക്കളെ വലവീശിപ്പിടിക്കുന്ന അനധികൃത ഡ്രൈവർമാര്‍ തങ്ങൾക്ക് പലപ്പോഴും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; റെക്കോർഡ് സ്വന്തമാക്കി ദുബായ് രാജ്യാന്തര വിമാനത്താവളം

യുഎഇ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ?? ചെലവെത്ര?

ഒമാനിൽ വ്യക്തിഗത ആദായനികുതി 2028 ൽ ആരംഭിക്കും, ഇത് വലിയ സാമ്പത്തിക മാറ്റത്തിന്റെ സൂചനയോ ?

സൗദിയില്‍ പാചക വാതക വില വര്‍ധിപ്പിച്ചു

സൗദി അറേബ്യയിലെ മക്കയിലുണ്ടായിരുന്ന ഒരു സ്വത്തിനെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്ന കേരള കുടുംബങ്ങള്‍; കേയ് റുബത്തിന്റെ സ്വത്തിനെ ചൊല്ലി തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുന്നു, കോടിക്കണക്കിന് രൂപ മൂല്യമുള്ള സവത്തിന് എന്ത് സംഭവിക്കുന്നു

Latest News

ചർച്ചകൾ സ്തംഭിച്ചു, വെടിനിർത്തൽ പ്രതീക്ഷ മങ്ങി ​ഗാസ!!

നിമിഷ പ്രിയയുടെ മോചനം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ യമനിൽ ചർച്ചകൾ പുരോഗമിക്കുന്നു

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം വിസ്മയ തീരത്ത് ജൂലൈ 16ന് പ്രകാശനം ചെയ്യും

തൃശ്ശൂരില്‍ KSRTC ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്

ബങ്കറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റ് പെസെഷ്കിയന് പരിക്കേറ്റിരുന്നോ??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.