ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്ന കോളേജ് ക്യാന്റീന് 2024 മാര്‍ച്ച് ഒന്നു മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് അല്ലെങ്കില്‍ പുതിയ ക്യാന്റീന് പ്രവര്‍ത്തനസജ്ജമാകുന്നത് വരെ ക്യാന്റീന് നടത്തിപ്പിനായ് ഈ രംഗത്ത് പ്രവൃത്തി പരിചയമുള്ള പ്രമുഖസ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, കാരാറുകാര്‍, സഹകരണ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റ് എന്നിവരില്‍ നിന്നും നിരക്ക് രേഖപ്പെടുത്തിയ മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 ഉച്ചയ്ക്ക് 12 മണി. വിവരങ്ങള്‍ക്ക്: 0477 2282015
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക