എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ ഇ​ന്ന് ര​ണ്ടാം സെ​മി ഫൈ​ന​ൽ

ദോ​ഹ: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ ഇ​ന്ന് ര​ണ്ടാം സെ​മി ഫൈ​ന​ൽ. ആ​തി​ഥേ​യ​രും നി​ല​വി​ലെ ജേ​താ​ക്ക​ളു​മാ​യ ഖ​ത്ത​റി​ന് ഇ​റാ​നാ​ണ് എ​തി​രാ​ളി​ക​ൾ. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഉ​സ്ബ​കി​സ്താ​നെ തോ​ൽ​പി​ച്ചാ​ണ് ഖ​ത്ത​ർ ക​ട​ന്ന​ത്. ജ​പ്പാ​നെ മ​റി​ച്ചി​ട്ട് ഇ​റാ​നു​മെ​ത്തി. തു​ട​ർ​ച്ച​യാ​യ 18 മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​യാ​ത്ത പേ​ർ​ഷ്യ​ൻ സം​ഘ​ത്തി​ന് ഇ​ന്ന് ജ​യി​ച്ചാ​ൽ 1976നു​ശേ​ഷം ആ​ദ്യ​മാ​യി ഏ​ഷ്യ​ൻ ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കാം. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ൽ തേ​ടു​ക​യാ​ണ് ഖ​ത്ത​ർ.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News