വിട്ടു മാറാത്ത ചുമയുണ്ടോ? ഇവ ഉപയോഗിച്ച് നോക്കുതുളസിതുളസിയിൽ ആന്റി മൈക്രോബയൽ ഘടകങ്ങളുണ്ട് ഇവ ചുമയിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു
കുരുമുളക്, ഇഞ്ചിഇവയിലുള്ള രോഗപ്രതിരോധ ശേഷി ഘടകങ്ങൾ നിങ്ങളുടെ വരണ്ട ചുമയെ കുറയ്ക്കാൻ സഹായിക്കും
പൈപ്പാളി (നീളമുള്ള കുരുമുളക്)ബ്രോങ്കൈറ്റിസ്, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇവ സഹായിക്കുന്നു
കാന്താരിഇത് കഫം ഇളകി പോകുന്നതിനും, ചുമ കുറയുവാനും സഹായിക്കുന്നു
പുതിനപുതിന ഒരു ആൻ്റിസ്പാസ്മോഡിക് ആയി പ്രവർത്തിക്കുന്നു ഇത് ചുമ കുറയ്ക്കും
മഞ്ഞൾആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മഞ്ഞളിനുണ്ട് , ഇത് അണുബാധ മൂലമുണ്ടാകുന്ന ചുമ മാറാൻ സഹായിക്കും
ഇവ ഭക്ഷണത്തിലുൾപ്പെടുത്തിയോ, പാനീയമായിട്ടോ ഉപയോഗിക്കാവുന്നതാണ്