ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ (സി.എഫ്.ടി.കെ.) മൈക്രോബയോളജി വിഭാഗത്തില്‍ ലക്ചറല്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ (ഒരുവര്‍ഷം) നിയമനം നടത്തുന്നു.
യോഗ്യത മൈക്രോബയോളജിയില്‍ ഒന്നാം ക്ലാസ്, ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (നെറ്റ്, പി.എച്ച്.ഡി.) ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവ്യത്തിപരിചയം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 23-ന് മുന്‍പായി അപേക്ഷ നല്‍കുക. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.supplycokerala.com, Www.cfrdkerala എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക