തൊണ്ട കുത്തിയുള്ള ചുമയുണ്ടോ ?

തൊണ്ട കുത്തിയുള്ള ചുമയുണ്ടോ ?ഇപ്പോഴത്തെ കാലാവസ്ഥയിൽ ചുമ വരാനുള്ള സാധ്യത കൂടുതലാണ്തൊണ്ട കുത്തിയുള്ള ചുമ നമുക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം നിസ്സാരമല്ലഇവയ്ക്കുള്ള പരിഹാരം എന്തൊക്കെയാണെന്ന് നോക്കാംഇഞ്ചിഇഞ്ചി അല്‍പനേരം ചൂടുവെള്ളത്തില്‍ ഇട്ട് വെക്കുക. ഈ വെള്ളം കുടിച്ചാല്‍ ചുമയ്ക്ക് നല്ല ആശ്വാസം ലഭിക്കും.വെള്ളം കുടിക്കുക.ചുമ ഉള്ളവര്‍ തൊണ്ട ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കുക.വയമ്പ്വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടുക. ഇത് തൊണ്ടവേദനയും ഒച്ചയടപ്പും മാറാന്‍ സഹായിക്കുംകുരുമുളക്കുരുമുളക് വെള്ളം കുടിക്കുന്നതുംചുമയ്ക്ക് ആശ്വാസം നല്‍കും.ചുക്ക്, കുരുമുളക്ചുക്ക്, കുരുമുളക് എന്നിവ സമം എടുത്ത് അരച്ചെടുത്ത്, തേനില്‍ ചാലിച്ച് കഴിച്ചാല്‍ ചുമ കുറയും.തേന്‍ചുമ ഉള്ളവര്‍ തേന്‍ കഴിക്കുന്നത് ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

Latest News