റിയാദ്: കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ സ്മാരക ദ്വിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ സമാപിച്ചു. പ്രീമിയര്‍ പുരുഷന്മാരുടെ ഡബിൾസ് ഫൈനലില്‍ ബെന്‍സണ്‍ കെ. ആൻറണിയും നവനീത് രമേഷും പുരുഷന്മാരുടെ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് ഫൈനലില്‍ ആമിര്‍ ആസിം, ഫിദാന്‍ സാജിദ്, സ്ത്രീകളുടെ ഡബിള്‍സ് ഫൈനലില്‍ ഷെര്‍ലിന്‍ തസ്നീര്‍ തസ്സീം, സൈന സിദ്ധീഖി, മിക്സഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആമിര്‍ ആസിം, ഹീത്തര്‍ റിസേ, മികസ്ഡ് അഡ്വാന്‍സ്ഡ് ഫൈനലില്‍ കിലേ ലസാറോ, ആലിയ പന്തോനന് അലി എന്നിവര്‍ ജേതാക്കളായി. മറ്റ് കാറ്റഗറികളിൽ ഇനുജ ദെമിത്ത്, എം. ശാമില്‍, ലെന്നി അലക്സാണ്ടര്‍, മുഹമ്മദ് അഫാന്, അസ്ഹര്‍, നിസാര്‍, ഇസ്മാഇല് താരിഖ്, സോജല്‍ അമീന്, രജിത്ത് രാജന്, ശഹീദ് ചെക്കു എന്നിവര്‍ ജേതാക്കളായി.
ജൂനിയര്‍ ബോയ്സ് സിംഗിള്‍സ് അണ്ടര്‍ 11-19 കാറ്റഗറിയില്‍ ഇമ്മാനുവല്‍ സജി, ഒമര്‍ മന്‍സൂര്‍, ഹനിന് റഹ്മാന്, ഗുരു, നൂഹ് തസ്സിം, ഖയാന്‍ തസ്നീര്‍ തസ്സീം, ആമിര്‍ ആസിം, ഇനുജ, ഡബിള്‍സ് അണ്ടര്‍ 13-19 കാറ്റഗറിയില്‍ അശാസ് മുഹമ്മദ്, ഹനിന് റഹ്മാന്, ഖയാന്‍, നൂഹ്, ഹ്യൂജോ മാര്ട്ടിന്, കിലേ ലസാറോ, ഗേള്‍സ് സിംഗിള്‍സ് അണ്ടര്‍ 13-19 കാറ്റഗറിയില്‍ ലൗക്യാഗ്, ഹന സിദ്ധീഖി, സൈന സിദ്ധീഖി, ശില്‍ന സലാഹുദ്ദീന്, മിക്സഡ് ബിഗിനേഴ്സ് കാറ്റഗറിയിൽ സതീശ് രാജേഷ് കുമാര്‍, നഹ്ന നിസാം, മുഹമ്മദ് എന്നിവരും വിജയികളായി. സൗദി ബാഡ്മിൻറണ്‍ ഫെഡറേഷന് ടെക്നിക്കല്‍ മാനേജര്‍ അമ്മാര്‍ അല്‍ ആവാദ് ടൂര്‍ണമെൻറ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് ഡയറക്ടര്‍ മഖ്ബൂല്‍ മണലൊടി, സിനിമാര്‍ ഗ്രൂപ് എം.ഡി അനില്‍ മധുസൂദനനന്‍, സൗദി ഗെയിംസ് ജേതാവ് ഖദീജ നിസ, സി.ബി.എസ്.ഇ നാഷനല്‍ ബാഡ്മിൻറണ്‍ ടൂര്‍ണമെൻറ് ചാമ്പ്യൻ ഫിദാന്‍ സാജിദ്, ജൂനിയര്‍ കാറ്റഗറിയിലെ മത്സര വിജയികള്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. അനില്‍ മധുസൂദനന്, രാജീവ്, ശുഹൈബ് പനങ്ങാങ്ങര, ശാഹിദ് മാസ്റ്റര്‍, മജീദ് പയ്യന്നൂര്‍, മൂജീബ് ഉപ്പട, റഹ്മത്ത് അഷ്റഫ്, മനാസ്, ഖദീജ നിസ, അബ്ദുറഹ്മാന് ഫറോക്ക്, ഹനീഫ മൂര്‍ഖനാട്, മൈമൂന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സത്താര്‍ താമരത്ത്, ശമീര്‍ പറമ്പത്ത്, റാഷിദ് ദയ, സഫീര്‍ മുഹമ്മദ്, ഹിജാസ് പുത്തൂര്‍മഠം, അലി അക്ബര്‍ ചെറൂപ്പ, ഖാദര്‍ കാരന്തൂര്‍, അബ്ബാസ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു. സലീം മാസ്റ്റര്‍ പരിപാടികള്‍ നിയന്ത്രിച്ചു. മുഹമ്മദ് ശബീല് അധ്യക്ഷത വഹിച്ചു. ജാസിര്‍ ഹുസൈന് സ്വാഗതവും ജുനൈദ് മാവൂര്‍ നന്ദിയും പറഞ്ഞു. റാസിൻ ബിൻ അബ്ദുറസാഖ് ഖിറാഅത്ത് നടത്തി.
കെ.ടി. അബൂബക്കര്‍, നൗഷാദ് ചാക്കീരി, അലി വയനാട്, കബീര്‍ വൈലത്തൂര്‍, റഷീദ് പടിയങ്ങല്‍, സിദ്ധീഖ് തുവ്വൂര്‍, മുഹമ്മദ് മുജീബ് മൂത്താട്ട്, അക്ബര്‍ വേങ്ങാട്ട്, മുനീര്‍ മക്കാനി, ഷൗക്കത്ത് കടമ്പോട്ട്, ശാഫി തുവ്വൂര്‍, ശാഫി ചിറ്റത്തുപാറ, മുനീര്‍ വാഴക്കാട്, എം.എന്‍. അബൂബക്കര്‍, താജുദ്ധീന്‍ പേരാമ്പ്ര, യൂനുസ് ഇരുമ്പുഴി, സിറാജ് പേരാമ്പ്ര, മുഹമ്മദ് കുട്ടി തിരുവമ്പാടി, ഷൗക്കത്ത് പന്നിയങ്കര, നാസര്‍ കൊടിയത്തൂര്‍, റിഷാദ് വടകര, കുഞ്ഞിപ്പ തവനൂര്‍, ഉമ്മര്‍ അമാനത്ത് എന്നിവര്‍ സംബന്ധിച്ചു.
മഖ്ബൂല്‍ മണലൊടി, മുഹമ്മദ്കുട്ടി, സാജിദ് ഫറോക്ക്, സുരേഷ്, രാജു, സനൂഫ്, റിയാസ് കോറോത്ത്, സതീഷ്, ശഫാസ്, ഫഹദ്, സവാദ്, ടി.എസ്. തസീം, മനാഫ് മണ്ണൂര്‍, ജാഫർ സാദിഖ് പുത്തൂര്‍മഠം, സുഹൈല്‍ കൊടുവള്ളി, ശാഫി ത്യശൂര്‍, സബീര്‍ പാലക്കാട്, ഉസ്മാന് തോട്ട്മൂച്ചിക്കല്, ബഷീര്‍ കരൂക്കില്, ജാഫര്‍ വയനാട്, യൂനുസ് പാലക്കാട്, കുഞ്ഞോയി കോടമ്പുഴ, റഹീം വള്ളിക്കുന്ന്, മഹ്ദി ഹസ്സന്, ആസിഫ് കളത്തില്‍, ഫൈസല്‍ പുത്തൂര്‍മഠം, ശമീര്‍ ഷാ വെള്ളായിക്കോട്, റൈജാസ് പുത്തൂര്‍മഠം, പ്രമോദ് മലയമ്മ, സവാദ് വെള്ളായിക്കോട്, മുനീര്‍ വെള്ളായിക്കോട്, മഹ്ശൂം ഒളവണ്ണ, ശംസുദ്ധീന്‍ പുവ്വാട്ട് പറമ്പ്, നിഷാല്‍, മജീദ് പരപ്പനങ്ങാടി, നൗഫല്‍ താനൂര്‍, ശറഫു മണ്ണൂര്‍, ഫൈസല്‍ ബാബു എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു