Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

സ്നേഹഭവൻ സുവർണ്ണ ജൂബിലിയോടെ അനുബന്ധിച്ചു തയാറാക്കിയ ദി ലോസ്റ്റ് ചൈൽഡ്ഹുഡ് ഫൗണ്ട്‌ എഗൈൻ എന്ന ഡോക്യൂ ഫിക്ഷൻ പ്രദർശിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 3, 2024, 06:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി പള്ളുരുത്തി : നഗരവൽക്കരണത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും ബാക്കിപത്രമെന്ന നിലയിൽ 1970കളിലെ കൊച്ചിയുടെ തെരുവുകൾ കുട്ടി ഭിക്ഷാടകരെ കൊണ്ട് നിറഞ്ഞിരുന്നു എന്നത് ഒരു ചരിത്ര യാഥാർത്ഥ്യം. ഇതിന് ഒരു പ്രതിവിധിയായാണ് 1973-ൽ കൊച്ചി കോർപ്പറേഷൻ  അതിർത്തി, ബാല-യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചത്.

c

നിയമലംഘകരായ ബാലഭിക്ഷാടകരെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിരുന്നത് പള്ളുരുത്തിയിലെ കോർപ്പറേഷൻ വക അഗതി മന്ദിരത്തിലായിരുന്നു. അവിടെയുള്ള കുട്ടികളുടെ ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് കുട്ടികളുടെ മേൽനോട്ട ചുമതല ഡോൺ ബോസ്കോ അച്ചൻമാരെ ഏൽപ്പിക്കുവാൻ കോർപ്പറേഷൻ നിർബന്ധിതമായത്.

പള്ളുരുത്തി അഗതിമന്ദിരത്തിൽ അധിവസിച്ചിരുന്ന ബാലന്മാരും യുവാക്കളുമടങ്ങുന്ന 110 പേരെ പ്രവേശിപ്പിച്ചു കൊണ്ട് 1974 മെയ് 31നാണ് സ്നേഹഭവന്റെ പ്രവർത്തനോദ്ഘാടനം നടന്നത്. ഇന്ന് 50 വർഷം പിന്നിടുബോൾ നാള് ഇതുവരെ ഉള്ള യാത്രയുടെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയായി   ദി ലോസ്റ്റ് ചൈൽഡ്ഹുഡ്  ഫൗണ്ട്‌ എഗൈൻ എന്ന ഡോക്യൂ ഫിക്ഷൻ. 

c

സംവിധാനം രാജു എബ്രഹാം  ഛായാഗ്രഹണം നിബിൻ ജോർജ് എഡിറ്റിങ്  ടിജോ തങ്കച്ചൻ സംഗിതം അരവിന്ദ് മഹാദേവനുമാണ് 
മേയർ അഡ്വ. അനിൽകുമാർ സുവർണ്ണ ജൂബിലി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബാംഗ്ലൂർ സലേഷ്യൻ സഭാ പ്രൊവിൻഷ്യൽ ഫാ. ജോസ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി എം എൽ എ കെ ജെ മാക്സി ജൂബിലി ലോഗോ പ്രകാശനം ചെയ്യുകയുണ്ടായി. കൗൺസിലർ ശ്രീ  വി എ ശ്രീജിത്ത് 50 വർഷക്കാലത്തെ സ്നേഹഭവന്റെ  വളർച്ച സൂചിപ്പിക്കുന്ന ഡോക്യൂ ഫിക്ഷൻ  പ്രകാശനം ചെയ്യുകയുണ്ടായി  ഷീബാലാൽ ജൂബിലി ഗാനം പ്രകാശനം ചെയ്തു. സ്നേഹ ഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പി ഡി തോമസ്, സോണി കെ ഫ്രാൻസിസ് , ബാബു, അഗസ്റ്റ്യൻ, സിസ്റ്റർ റോസിലി തുടങ്ങിയവർ പ്രസംഗിക്കുകയുണ്ടായി. സ്നേഹ ഭവൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ നന്ദിയർപ്പിച്ചു.

 അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

വിഎസിന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടം; എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

പി .വി. മുരുകന്‍ ഐ.ജെ.ടി ഡയറക്ടര്‍: ഇന്ന് ചുമതലയേറ്റു

പണ്ഡിറ്റ് രവിശങ്കറിന്റെ വിഖ്യാത സൃഷ്ടി അവതരിപ്പിച്ച് ആസ്വാദകശ്രദ്ധ നേടി ഇറ്റാലിയന്‍ സംഗീതജ്ഞര്‍

ലിംഫെഡീമയ്ക്കുള്ള സമഗ്ര ചികിത്സ ഉറപ്പാക്കി ആസ്റ്റര്‍ മെഡ്സിറ്റി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സിഡിസി സിവിഐ ക്ലിനിക്കിന് 7 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഉപകരണങ്ങള്‍ സംഭാവന ചെയ്ത് യുഎസ് ടി

Latest News

‘വിട പറയുന്നത് ശരീരം മാത്രം; ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ’: ശരത് അപ്പാനി

വിഎസിനെ ഒരു നോക്ക് കാണാൻ; വേലിക്കകത്ത് വീട്ടിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹം

സംസ്ഥാനത്ത് മഴ കനത്തേക്കും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

വിപ്ലവനായകന് അന്ത്യാഭ്യവാദ്യം; തിരുവനന്തപുരത്ത് ഇന്ന് പൊതുദർശനം, ഉച്ചക്ക് വിലാപയാത്രയോടെ ആലപ്പുഴയിലേക്ക്, സംസ്കാരം നാളെ

വിഎസിൻ്റെ വിയോഗം: തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.