Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പ്രതിരോധ മേഖലയിലെ വസ്തുക്കളുടെ സ്വാശ്രയത്വം രാജ്യത്തിന്‍റെ സ്വയംപര്യാപ്തതയ്ക്ക് അനിവാര്യമെന്ന് പ്രതിരോധ മന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ്

Web Desk by Web Desk
Feb 2, 2024, 10:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ ആവശ്യമുള്ള തന്ത്രപ്രധാനമായ വസ്തുക്കളുടെ കാര്യത്തിലും അവയുടെ നിര്‍മ്മാണത്തിലും സ്വയംപര്യാപ്തത ആര്‍ജ്ജിക്കുക എന്നത് രാഷ്ട്രത്തിന് ആത്മനിര്‍ഭരത (സ്വയംപര്യാപ്തത) കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു.

  
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) പാപ്പനംകോട് ക്യാമ്പസില്‍ സ്ട്രാറ്റജിക് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിംഗ് ടെക്നോളജീസ് എന്ന വിഷയത്തില്‍ നടന്ന ഇന്‍ഡസ്ട്രി കണക്ട് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് കൂടിയായ അദ്ദേഹം.
   
സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തന്ത്രപ്രധാന മേഖലകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. പ്രകൃതിവിഭവങ്ങളുടെ ലഭ്യത നിര്‍ണാകയമാണ് അവയുടെ ദൗര്‍ലഭ്യം ഉണ്ടായാല്‍ രാജ്യം മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ഡോ. റെഡ്ഡി പറഞ്ഞു. ഗവേഷണവും വികസനശാലകളും വ്യവസായവും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. വ്യാവസായികവും വാണിജ്യപരവുമായി ലാഭകരമാകുന്ന ഒരു ഉത്പന്നം എങ്ങനെ നിര്‍മ്മിക്കുമെന്ന് പരീക്ഷണശാലകള്‍ അറിഞ്ഞിരിക്കണം. അത് വ്യവസായത്തിന് ഗുണകരമാകും.
   
ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഉത്പാദനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും നിര്‍ണായകമാണെന്ന് ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ (ഡിആര്‍ഡിഒ) മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. റെഡ്ഡി പറഞ്ഞു. നിരവധി മെറ്റീരിയലുകള്‍ സംബന്ധിച്ച് വിവിധ പരീക്ഷണശാലകളില്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി രാജ്യം വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ധാതുക്കളുടെ ലഭ്യതയെക്കുറിച്ച് പടിഞ്ഞാറന്‍ തീരത്ത് ഉള്‍പ്പെടെ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും നമ്മള്‍ രാജ്യത്തിന് പുറത്തുനിന്നുള്ള പലതിനെയും ആശ്രയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പിന്തുണ നല്‍കുന്നതിന് പുറമേ, സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളും വിവിധ സ്ഥലങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
   
ചടങ്ങില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും സാര്‍ലോഹ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രം കൈമാറി. പ്രതിരോധ മേഖലയ്ക്ക് വേണ്ട സാമഗ്രികള്‍ ഇറക്കുമതി ചെയ്യാനാണ് രാജ്യം മുമ്പ് ശ്രമിച്ചിരുന്നതെങ്കില്‍ ഇപ്പോഴാകട്ടെ നമ്മുടെ രാജ്യത്ത് അവ നിര്‍മ്മിച്ച് കഴിയുമെങ്കില്‍ അത് കയറ്റുമതി ചെയ്യുന്നതിനാണ് ശ്രമമെന്നും സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
   
രാജ്യത്ത് നമ്മള്‍ സൃഷ്ടിച്ച മികച്ച മനുഷ്യശേഷികൊണ്ടാണ് ഇത് സാധ്യമായത് പ്രതിരോധ മേഖലയില്‍ ഗവേഷണം നടത്തുന്നതിന് മികച്ച സാധ്യതകള്‍ നിലവിലുണ്ട്. മഗ്നീഷ്യം-അലുമിനിയം സമ്മിശ്ര മെറ്റീരീയലിനായി എച്ച്എഎല്ലുമായി എന്‍ഐഐഎസ്ടി ധാരണാപത്രം ഒപ്പുവച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയ്ക്ക് വേണ്ട എല്ലാ പിന്തുണ നല്‍കുന്നതിനും എന്‍ഐഐഎസ്ടി തയ്യാറാണെന്നും ഡിആര്‍ഡിഒ യുമായി സഹകരണം മെച്ചപ്പെടുത്തുമെന്നു ഡോ. അനന്തരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
   
ബ്രഹ്മോസ് എയ്റോസ്പേസ് തിരുവവനന്തപുരം എംഡി ആന്‍റണി ജോസഫ്, എച്ച്എഎല്‍ ബാംഗ്ലൂര്‍ ജനറല്‍ മാനേജര്‍ വി.എന്‍ അനില്‍കുമാര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് എംഡി ജോര്‍ജ് നൈനാന്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ആന്‍ഡ് കോര്‍ഡിനേറ്റര്‍ ഇന്‍റസ്ട്രി കണക്ട് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡോ. ടി പി ഡി രാജന്‍, ബിഡിഡി മേധാവി ഡോ. പി നിഷി എന്നിവര്‍ സംസാരിച്ചു.
  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

  

ReadAlso:

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

Latest News

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് | Heavy rains in the state; Orange alert in 11 districts

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies