മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ മത്സരം 2024

പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ ‘യക്ഷി’ എന്ന നോവലിനെ ആധാരമാക്കി  മലയാറ്റൂർ ഫൗണ്ടേഷൻ ഒരു സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു.  
ഏറ്റവും മികച്ച മൂന്ന് രചനകൾക്ക് ശില്പവുഠ പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്ന  സമ്മാനങ്ങൾ നൽകുന്നതാണ്.  

‘യക്ഷി: നോവലും സിനിമയും’ എന്ന വിഷയത്തിൽ പത്തു പേജുകളിൽ കവിയാത്ത മലയാളത്തിലുള്ള ലേഖനങ്ങൾ 2024 ഫെബ്രുവരി 29ന് മുമ്പായി നിർദ്ദിഷ്ട അപേക്ഷാ ഫോറത്തോടൊപ്പം 
സെക്രട്ടറി, മലയാറ്റൂർ ഫൗണ്ടേഷൻ, 
E- 69, ശാസ്ത്രിനഗർ, കരമന, 
തിരുവനന്തപുരം- 695002 എന്ന വിലാസത്തിലോ malayattoorfoundation@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്. 

സാഹിത്യ മത്സരത്തിനുള്ള അപേക്ഷാ ഫോറത്തിനും മറ്റു വിശദ വിവരങ്ങൾക്കും www.malayattoorfoundation.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മൊബൈൽ: 9447221429, 9447613300 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ