തളർച്ചയും, അമിത ക്ഷീണവും ഈ ലക്ഷണങ്ങൾ അവഗണിക്കരുത്പൊട്ടാസ്യം കുറഞ്ഞാൽപേശിവലിവും പേശി വേദനയുമാണ് പൊട്ടാസ്യത്തിന്റെ കുറവു മൂലമുള്ള പ്രധാന ലക്ഷണങ്ങള്‍. ബലഹീനത, മരവിപ്പ് തുടങ്ങിയവയും ഉണ്ടാകാം. ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയത്തിന്റെ ആരോഗ്യം മോശം ആവുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മറ്റാതെ വരുക തുടങ്ങിയവയും സൂചനയാണ്.
പൊട്ടാസ്യം കുറഞ്ഞാൽദഹനപ്രശ്നങ്ങള്, മലബന്ധം, ശ്വസന പ്രശ്നങ്ങൾ, എപ്പോഴുമുള്ള ദാഹം, എപ്പോഴും മൂത്രം പോവുക, മൂഡ് സ്വിംഗ്സ്, അമിത ക്ഷീണം എന്നിവ പൊട്ടാസ്യത്തിന്റെ കുറവിന്റെ ചില ലക്ഷണങ്ങളാണ്.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾവാഴപ്പഴംഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ പൊട്ടാസ്യത്തിന്റെ കുറവ് പരഹരിക്കാനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കും.
ഓറഞ്ച്ഒരു ഇടത്തരം ഓറഞ്ചില്‍ 250 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ചീരഒരു കപ്പ് വേവിച്ച ചീരയില്‍ 800 മുതല്‍ 840 മില്ലിഗ്രാം പൊട്ടാസ്യം വരെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പൊട്ടാസ്യത്തിന്റെ കുറവ് പരഹരിക്കാം.
സാല്‍മണ്‍ ഫിഷ്:85- 90 ഗ്രാം സാല്‍മണ്‍ ഫിഷില്‍ ഏകദേശം 300- 350 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്