അവിലും ഉരുളക്കിഴങ്ങുമുണ്ടോ?
പെട്ടന്നുണ്ടാക്കാം നലുമണി പലഹാരംചായക്കൊപ്പം നാലുമണിക്ക് എന്തേലും കഴിക്കാൻ എല്ലാവര്ക്കും ഇഷ്ട്ടമാണ്എന്നും ഒരേ പലഹാരം കഴിച്ചു പലരും മടുത്തു കാണുംഇന്ന് വീട്ടിലെ അവിൽ വെറൈറ്റിയിൽ കഴിച്ചു നോക്കിയാലോ ?അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി നാലുമണി പലഹാരംചേരുവഅവൽ – 1 ഗ്ലാസ്
ഉരുളക്കിഴങ്ങ് – 2
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾ സ്പൂൺ
ഗരം മസാല – 1ടീസ്പൂൺ
മല്ലിയില
ഉപ്പ്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധംഅവൽ കഴുകി കുറച്ചു നേരം മാറ്റിവയ്ക്കുക. കുതിർന്ന അവലിൽ ഉരുളക്കിഴങ്ങു വേവിച്ചത് ഉടച്ചതും ബാക്കിയെല്ലാ ചേരുവകളും ചേർത്തു കുഴച്ച് ഇഷ്ടമുള്ള ആകൃതിയിൽ എടുക്കാം. ഇത് ചൂടായ എണ്ണയിൽ വറത്തു കോരി എടുക്കാം
നല്ല ടേസ്റ്റുള്ള നാലുമണി പലഹാരം തയ്യാർ.