വാ​ല​ൈ​ന്റ​ൻ​സ്​ ഡേ ​കാ​മ്പ​യി​​ൻ; ജോ​യ്​ ആ​ലു​ക്കാ​സി​ൽ ‘ബി ​മൈ​ൻ ഹാ​ർ​ട്ട്​ ടു ​ഹാ​ർ​ട്ട്​ ക​ല​ക്ഷ​ൻ’

ദു​ബൈ: ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി​യി​ൽ വാ​ല​ൈ​ന്റ​ൻ​സ്​ ഡേ ​കാ​മ്പ​യി​​ൻ ആ​രം​ഭി​ച്ചു. ഏ​റ്റ​വും ജ​ന​പ്രി​യ ശേ​ഖ​ര​മാ​യ ‘ബി ​മൈ​ൻ ഹാ​ർ​ട്ട്​ ടു ​ഹാ​ർ​ട്ട്​ ക​ല​ക്ഷ​ൻ’ ആ​ണ്​ കാ​മ്പ​യി​നി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണീ​യ​ത. ആ​ലു​ക്കാ​സി​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും പു​തി​യ ഡി​സൈ​നി​ലു​ള്ള ബി ​മൈ​ൻ ഹാ​ർ​ട്ട്​ ടു ​ഹാ​ർ​ട്ട്​ ക​ല​ക്ഷ​ൻ ല​ഭ്യ​മാ​ണ്.

എ​ല്ലാ ആ​ഭ​ര​ണ പ്രേ​മി​ക​ൾ​ക്കും പ്ര​ണ​യം ആ​ഘോ​ഷി​ക്കാ​നും വാ​ല​ൈ​ന്റ​ൻ​സ്​ ഡേ ​അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​നു​മാ​ണ്​ പു​തി​യ ഡി​സൈ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു.

ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​നു​ക​ൾ​ക്കു പു​റ​മെ ഫ്രെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ 14 വ​രെ പ്ര​ത്യേ​ക പ്ര​മോ​ഷ​നും ഗ്രൂ​പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 3,000 ദി​ർ​ഹ​മോ അ​തി​ൽ കൂ​ടു​ത​ലോ മൂ​ല്യ​മു​ള്ള ഡ​യ​മ​ണ്ട്, പോ​ൾ​കി ​അ​ല്ലെ​ങ്കി​ൽ പേ​ൾ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ഒ​രു ഗ്രാം ​സ്വ​ർ​ണം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ​ഴ​യ ആ​ഭ​ര​ണ​ങ്ങ​ൾ പു​തി​യ ഡി​സൈ​നു​ക​ളു​മാ​യി എ​ക്സ്​​ചേ​ഞ്ച്​ ചെ​യ്യു​ന്ന​തി​ന്​ മി​ക​ച്ച അ​വ​സ​ര​മൊ​രു​ക്കു​ന്ന സീ​റോ ഡി​ഡ​ക്ഷ​ൻ ന​യ​വും പ്ര​മോ​​ഷ​ന്‍റെ ഭാ​ഗ​മാ​ണ്.

ഡ​യ​മ​ണ്ട്​ എ​ക്സ്​​​ചേ​ഞ്ചി​ൽ ശ്ര​ദ്ധേ​യ​മാ​യ 100 ശ​ത​മാ​നം മൂ​ല്യം നേ​ടാ​നും സൗ​ക​ര്യ​പ്ര​ദ​മാ​യ പേ​യ്​​മെ​ന്‍റ്​ പ്ലാ​നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ‘ബി ​മൈ​ൻ ഹാ​ർ​ട്ട്​ ടു ​ഹാ​ർ​ട്ട്​ ക​ല​ക്ഷ’​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ജോ​യ്​ ആ​ലു​ക്കാ​സ്​ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു