വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാം?

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാം?ദിവസത്തിന്റെ ആരംഭത്തിൽ കഴിക്കുന്ന ഭക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നുപോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് പ്രാതൽ ആയിട്ട് കഴിക്കേണ്ടത്വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാംതൈര്വെറും വയറ്റില്‍ തൈര് കഴിക്കാന്‍ പാടില്ല. പ്രോബയോട്ടിക് ഭക്ഷണം ആണെങ്കിലും രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് നല്ലതല്ല.നേന്ത്രപ്പഴംനേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയിലുള്ള സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കും. എങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതിരിക്കുന്നത് മൂലം ധാതുക്കളുടെ അഭാവം ഉണ്ടാവുകയും ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യാം.നാരങ്ങയും തേനുംരാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുമെന്നാണ് പലരുടേയും വിചാരം. തേനിന് പഞ്ചസാരയേക്കാള്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയും കൂടുതല്‍ കലോറിയും ഉണ്ട്. അതിനാല്‍ ശീലം ഒഴിവാക്കണം.ഓറഞ്ച് ,നാരങ്ങഓറഞ്ച് ,നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍, ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റി വരുത്തിവെയ്ക്കും.

Latest News