വയറു മാത്രം വണ്ണം വയ്ക്കുന്നതെന്തു കൊണ്ട്?
ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കൽബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് വയറു ചാടാൻ കാരണമാകുന്നു
ഉച്ചഭക്ഷണംരാവിലെ നന്നായി കഴിക്കുകയും ഉച്ചയ്ക്ക് അതിനേക്കാൾ കുറച്ചു കഴിക്കുകയുമാണ് ചെയ്യേണ്ടത്.
അത്താഴംഎട്ടുമണിക്കുള്ളിൽ അത്താഴം കഴിക്കുന്നതാണ് നല്ലത്. വൈകിയുള്ള അത്താഴം ദഹിക്കുന്നതിനു സമയമെടുക്കും. ഇത് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു
അത്താഴം ഒഴിവാക്കൽപത്ത് പന്ത്രണ്ട് മണിക്കൂർ സമയത്തേയ്ക്ക് ശരീരം യാതൊന്നും കഴിക്കാതിരിക്കുന്നത് കൊണ്ട് അവസാനമായി കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രാധാന്യമുണ്ട്. ശരീരത്തിലെ എനർജി ലെവൽ, ഉമിനീരിന്റെ ഉൽപ്പാദനം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഈ ഭക്ഷണമാണ്. ഇവ ഒഴിവാക്കിയാൽ പൊണ്ണത്തടി വരും
സ്നാക്സ് കഴിക്കൽരാത്രികാലങ്ങളിൽ സ്നാക്ക് കഴിക്കുന്നതും, കൂടുതൽ ഓയിൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വയർ ചാടാൻ വഴിയൊരുക്കുന്നു
വയറു കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം?ചായ, കാപ്പിഇടയ്ക്കിടെയുള്ള ചായ കുടി ഒഴിവാക്കണം
റെഡി ടൂ ഈറ്റ്പാക്കറ്റ് ആഹാരങ്ങൾ,ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക