Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സമൂഹ മാധ്യമങ്ങളിൽ വൈറലായി ബാബു രാജിന്റെയും കുടുംബത്തിന്റെയും ‘ബേര്‍ത്ത് ഡേ സെലിബ്രേഷന്‍’ ഫോട്ടോ

Web Desk by Web Desk
Feb 1, 2024, 12:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ ബാബുരാജും ഭാര്യ വാണി വിശ്വനാഥും. ബാബുരാജിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തെങ്കിലും ഇടയ്ക്ക് ചില സിനിമകളിലൂടെ വാണി വിശ്വനാഥ് മലയാള സിനിമയിൽ തിരിച്ചുവരവ് അറിയിച്ചിട്ടുണ്ട്.

വിവാഹ ശേഷം സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വാണി വിശ്വനാഥ് ഒട്ടും സജീവമല്ല. എന്നാല്‍ ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചുകൊണ്ട് ഇടയ്ക്ക് ബാബുരാജ് ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. അങ്ങനെ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഫോട്ടോ ആണ് വൈറലാവുന്നത്.

 

View this post on Instagram

A post shared by Baburaj Jacob (@baburajactor)

‘ബര്‍ത്ത് ഡേ സെലിബ്രേഷന്‍’ എന്ന് ക്യാപ്ഷനോടെ ഒരു കുടുംബ ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഇടുവും വലും മകളെയും ഭാര്യയെയും ചേര്‍ത്ത് പിടിച്ച് ബാബുരാജ് ഇരിയ്ക്കുന്നു. മകനാണ് ചിത്രം എടുത്തത്. ക്യൂട്ട് ഫാമിലി ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ബര്‍ത്ത് ഡേ സെലിബ്രേഷന്‍ എന്ന് പറഞ്ഞുവെങ്കിലും ആരുടേതാണ് ബര്‍ത്ത് ഡേ ആണ് എന്ന് നടന്‍ പറഞ്ഞിട്ടില്ല. മെയ് 13 നാണ് വാണി വിശ്വനാഥിന്റെ ബര്‍ത്ത് ഡേ, മാര്‍ച്ച് 5 നാണ് ബാബുരാജിന്റെ ബര്‍ത്ത് ഡേ. മക്കളില്‍ ആരുടേതോ ആവാം, എന്നാലും ബര്‍ത്ത് ഡേ ആശംസകള്‍ എന്ന് പറഞ്ഞാണ് കമന്റുകള്‍.

വില്ലന്‍ വേഷത്തിലൂടെയാണ് ബാബുരാജ് സിനിമയില്‍ തന്റെ ഇടം കണ്ടെത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് പതിയെ മെയിന്‍ വില്ലന്‍ വേഷത്തിലേക്കെത്തിയ ബാബുരാജിന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍.

ReadAlso:

റോബിന്‍ രാധാകൃഷ്ണന്റെ പോക്ക് പടുകുഴിയിലേക്കോ ?: ആര്‍ഭാടവിവാഹത്തിലൂടെ ബാധ്യത, ഭാര്യ വീട്ടില്‍ പ്രശ്‌നം; സ്വന്തം ഔഡികാര്‍ പണയംവെച്ചു, വാടക ഥാറില്‍ സഞ്ചാരം

ടോക്‌സിക് നായകന്‍ യാഷിന് കന്നഡ നടിയുടെ ഭീഷണി: ‘സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പുറത്താക്കും’

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക് : ഇത് പ്രേക്ഷകർ നൽകിയ വിജയം

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3ന്

“അരയനും അമരക്കാരനും ” സെപ്റ്റംബർ 11 ന് റിലീസ് ചെയ്യും

READ MORE: Rashmika Mandanna| “മറ്റുള്ളവരെക്കാളും അവൻ എന്നെ വ്യക്തിപരമായി പിന്തുണച്ചു”: രശ്‌മിക മന്ദാന

അതിന് ശേഷം കംപ്ലീറ്റ് കോമഡി റോളിലേക്ക് മാറുകയായിരുന്നു. അതോടെ കൂടുതല്‍ അവസരങ്ങളും വന്നു.

മകള്‍ ആര്‍ച്ചയെ കുറിച്ചുള്ള കമന്റുകളും ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ ഒരുപാട് വരുന്നുണ്ട്. അമ്മയുടെ സൗന്ദര്യം കിട്ടിയിട്ടുണ്ട്, ക്യൂട്ട് ആര്‍ച്ച എന്നൊക്കെയാണ് മകളെ കുറിച്ച് പറയുന്നത്. അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്‍തുടര്‍ന്ന് മകള്‍ അഭിനയത്തിലേക്ക് വരുമോ എന്നറിയാനും പ്രേക്ഷകർക്ക് താല്പര്യമുണ്ട്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിൻ്റെ വിവാദ ലാൻഡിങ്; എല്ലാ പൈലറ്റുമാര്‍ക്കും പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ | air-india-tightens-pilot-checks-after-phuket-delhi-flight-controversial-landing

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍; അഞ്ചംഗ സമിതി രൂപീകരിച്ചു

LLB പരീക്ഷാ മൂല്യനിർണയം പൊളിച്ചെഴുതി കേരള സർവകലാശാല; റീവാലുവേഷൻ സിസ്റ്റം നിർത്തലാക്കി,ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മൂല്യനിർണയം ചെയ്യും | Syndicate intervenes regarding evaluation lapses in law colleges affiliated with the University of Kerala; answer scripts to be evaluated by two teachers

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും — രാജീവ് ചന്ദ്രശേഖർ MLA

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies