Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

വിപണി സാന്നിധ്യം വ്യാപിപ്പിച്ച് സിൻച്; കൊച്ചിയിൽ പ്രവർത്തനം തുടങ്ങി

Web Desk by Web Desk
Jan 31, 2024, 06:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി : വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും തങ്ങളുടെ കസ്റ്റമർ കമ്മ്യുണിക്കേഷൻസ് ക്‌ളൗഡ്‌ സംവിധാനത്തിലൂടെ മികച്ച ആശയ വിനിമയ സാധ്യതകൾ ഉറപ്പാക്കുന്ന സിൻച്, കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. തൃക്കാക്കരയിലെ യു ബി ബിസിനസ് സെന്ററിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സിൻച്, മെസേജിങ്, വോയ്‌സ് കാളുകൾ, ഇ – മെയിൽ മേഖലകളിൽ പേരുകേട്ട കമ്പനിയാണ്. ആഗോളതലത്തിൽ പ്രമുഖ ടെക്‌നോളജി കമ്പനികൾ ഉൾപ്പടെ 1,50,000-ത്തിലധികം സ്ഥാപനങ്ങൾ സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൻചിന്റെ ഗ്ലോബൽ സൂപ്പർ നെറ്റ് വർക്ക് നൽകുന്ന ആശയ വിനിമയ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.  

   
കൊച്ചിയിൽ ആരംഭിച്ച പുതിയ കേന്ദ്രത്തിലൂടെ കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യാനുസരണമുള്ള ആശയ വിനിമയ സേവനങ്ങൾ നൽകുക എന്നതാണ് സിൻച് ലക്ഷ്യമിടുന്നത്. കൊച്ചിയിലെയും പരിസരങ്ങളിലെയും ബാങ്കിങ്, സാമ്പത്തിക സേവന സ്ഥാപനങ്ങൾ, റീറ്റെയ്ൽ മേഖലയിലെ കമ്പനികൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സിൻച് തങ്ങളുടെ സേവനങ്ങൾ പ്രദാനം ചെയ്യും. പുതിയ കൊച്ചി കേന്ദ്രത്തിലെ വിദഗ്ധർ ഉപഭോക്‌തൃ സ്ഥാപനങ്ങൾക്കായി പുഷ് മെസേജിങ്, വാട്സ് ആപ്പ് ബിസിനസ് എ പി ഐ, ഇമെയിൽ – ഐ വി ആർ സേവനങ്ങൾ, ചാറ്റ് ബോട്ട് സേവനങ്ങൾ, മറ്റ് സി പി എ എ എസ് സേവനങ്ങൾ തുടങ്ങിയവയ്‌ക്കൊപ്പം, കസ്റ്റമർ സപ്പോർട്ടും നൽകും.
   
“വൈവിധ്യമാർന്ന ഉപഭോക്തൃ സമൂഹം, വളരുന്ന സാമ്പത്തിക രംഗം എനീ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ ദക്ഷിണേന്ത്യ ഞങ്ങൾക്ക് മികച്ച ബിസിനസ് സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നത്. ഈ സവിഷേതകൾ സിൻച് നൽകുന്ന സേവനങ്ങൾക്ക് വളരെ ബൃഹത്തായ വിപണി സാധ്യതയാണ് തുറക്കുന്നത്. കൊച്ചിയിലെ പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചതോടെ കേരളത്തിലുടനീളമുള്ള നിരവധി ഉപഭോക്താക്കൾക്ക് മികവാർന്ന സേവനങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിയും. ഞങ്ങളുടെ സവിശേഷമായ സി പി എ എ എസ് സാങ്കേതികവിദ്യ ഇവിടെയുള്ള ഉപഭോക്തൃ കമ്പനികൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനോടൊപ്പം, സാങ്കേതിക തലത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി മുന്നേറാനും സഹായിക്കും,” എന്ന് സിൻച് മാനേജിങ് ഡയറക്ടർ നിതിൻ സിംഘാൾ പറഞ്ഞു. കമ്പനിയുടെ വാട്സ്‌ ആപ്പ് ബിസിനസ് സൊല്യൂഷൻ മുഖേന ദക്ഷിണേന്ത്യയിലെ ബാങ്കുകൾക്ക് തങ്ങളുടെ 90 ശതമാനം ഉപഭോക്താക്കളുമായി മൊബൈൽ ബാങ്കിങ് സേവനങ്ങളിലൂടെ വിശ്വസ്തവും ഫലപ്രദവുമായി ബന്ധപ്പെടാൻ സാധ്യമാകുന്നുണ്ട്, സിൻച് എം ഡി പറഞ്ഞു.
   
ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം, ജിയോജിത്ത് ഫിനാൻഷ്യൽസ്, ഇൻഡൽ മണി, ജോയ് ആലുക്കാസ്, ലുലു ഗ്രൂപ്പ്, മൈ ജി, ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ്, മലയാള മനോരമ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്ക് സിൻച് തങ്ങളുടെ സി പി എ എ എസ് സേവനങ്ങൾ പ്രദാനം ചെയ്യും.   
   
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
   

ReadAlso:

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

Latest News

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം; ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

റാണിപുരം സിപ് ലൈൻ അപകടം; മരിച്ച സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി | Ranipuram Zipline Accident: Company to pay ₹10 lakh compensation to the family of the deceased Sanoop

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; ഒരു മരണം, കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ് | Accident in Delhi: Hostel building collapses, one dead; police register case against building owner

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies