തിരുവനന്തപുരം – കേരള പി.എസ്.സിയുടെ 11 തസ്തികളിലേക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം നാളെ (ജനുവരി 31 ബുധൻ). ഇനിയും അപേക്ഷിച്ചിട്ടില്ലാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ എത്രയും വേഗത്തിൽ ഇന്നു തന്നെ അപേക്ഷിക്കുക.
പോസ്റ്റ്, യോഗ്യത എന്ന ക്രമത്തിൽ വിശദാംശങ്ങൾ ഇങ്ങനെ:
1) പഞ്ചായത്ത് സെക്രട്ടറി, യോഗ്യത – ഡിഗ്രി, 18-36 വയസ്സ്
2) പോലീസ് സബ് ഇൻസ്പെക്ടർ, യോഗ്യത – ഡിഗ്രി, 20-31 വയസ്സ്
3) ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ, യോഗ്യത – ഡിഗ്രി, 20-31 വയസ്സ്
4) വനിതാ കോൺസ്റ്റബ്ൾ, യോഗ്യത – +2, 20-31 വയസ്സ്
5) ഓഫീസ് അസിസ്റ്റന്റ്, യോഗ്യത – പത്താംക്ലാസ്, 18-36 വയസ്സ്
6) ഡ്രൈവർ, യോഗ്യത – ഏഴാംക്ലാസ് പാസാവണം, ലൈറ്റ് മോട്ടോർ ലൈസൻസ് & ബാഡ്ജ്, 18-40 വയസ്സ്
7) വനിതാ പോലീസ് (മുസ്ലിം മാത്രം), യോഗ്യത – +2, 18-29 വയസ്സ്
8) പോലീസ് കോൺസ്റ്റബ്ൾ, യോഗ്യത – +2, 18-26 വയസ്സ്
9) യു.പി സ്കൂൾ ടീച്ചർ, യോഗ്യത – ടി.ടിസി / ബി.എഡ്, 18-40 വയസ്സ്
10) എൽ.പി സ്കൂൾ ടീച്ചർ, യോഗ്യത- ടി.ടി.സി, 18-40 വയസ്സ്
11) നഴ്സറി സ്കൂൾ ടീച്ചർ, യോഗ്യത – പി.പി.ടി.സി, 18-36 വയസ്സ്
കൂടുതൽ വിവരങ്ങൾക്ക് WWW..KERALAPSC.GOV.IN സന്ദർശിക്കുക.
അടുത്തുള്ള അക്ഷയ, ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ തുടങ്ങിയവ മുഖേനയും അപേക്ഷിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു