‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​ ടി​ക്ക​റ്റ്​ ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ

അ​ബൂ​ദ​ബി: അ​ൽ ഹു​ദൈ​രി​യാ​ത്ത്​ ദ്വീ​പി​ലെ 321 സ്​​പോ​ർ​ട്​​സ്​ വേ​ദി​യി​ൽ ഫെ​ബ്രു​വ​രി 11ന്​ ‘​ഗ​ൾ​ഫ്​ മാ​ധ്യ​മം’​ഒ​രു​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ​യും ഒ​രു​മ​യു​ടെ​യും ആ​ഘോ​ഷ​രാ​വാ​യ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​രു​ന്നു.

1. കാ​ലി​ക്ക​റ്റ്​ എ​ക്സ്​​പ്ര​സ്​ റ​സ്റ്റാ​റ​ന്റ്​ എം17 (0555262691) 2. ​പ​യ്യ​ന്നൂ​ർ റ​സ്റ്റാ​റ​ന്റ്, ശാ​ബി​യ 11 (02-5833004) 3. വ​ഴി​യോ​രം റ​സ്റ്റാ​റ​ന്റ്, മു​സ​ഫ എം 45 (02-4496647) 4. ​ബെ​സ്റ്റ്​ ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ​സ്, മു​സ​ഫ എം2 (050-8902997) 5. ​അ​ലി​ഫ്​ ഫ്ലോ​ർ മി​ൽ, ശാ​ബി​യ 12 (056-1869323) 6. ടീ ​കേ​വ്​ ക​ഫ്​​റ്റീ​രി​യ, ശാ​ബി​യ 12 (02-5857968) 7. വ​ഴി​യോ​രം റ​സ്റ്റാ​റ​ന്റ്​, ശാ​ബി​യ 10 (02-5578848) 8. മ​ല​ബാ​ർ മാ​ജി​ക്​ റ​സ്റ്റാ​റ​ന്റ്​, ശാ​ബി​യ-12 (0566643375) 9. ഹാ​പ്പി ബേ​ബി മൊ​ബൈ​ൽ​സ്, മ​സാ​യ​ദ്​ മാ​ൾ, മു​സ​ഫ (0545450069) 10. പ​യ്യ​ന്നൂ​ർ റ​സ്റ്റാ​റ​ന്റ്, ഇ​ല​ക്​​ട്ര (02-6717176) 11. പ​യ്യ​ന്നൂ​ർ റ​സ്റ്റാ​റ​ന്റ്​ മ​ദീ​ന​ത്ത്​ സാ​യി​ദ്​ (02-5460444) 12. ഹൈ​റേ​ഞ്ച്​ റ​സ്റ്റാ​റ​ന്റ്, ന​ജ്ദ (02-5534700) 13. ഹൈ​റേ​ഞ്ച്​ റ​സ്റ്റാ​റ​ന്റ്, മി​ന (0549909667) 14. റ​ഹ്​​മ​ത്ത്​ കാ​ലി​ക്ക​റ്റ്​ റ​സ്റ്റാ​റ​ന്റ്​, എ​യ​ർ​പോ​ർ​ട്ട്​ റോ​ഡ്​ (02-4443839) 15. റ​ഹ്​​മ​ത്ത്​ കാ​ലി​ക്ക​റ്റ്​ റ​സ്റ്റാ​റ​ന്റ്​, ഹം​ദാ​ൻ സ്​​ട്രീ​റ്റ്​ (026738656) 16. മ​ല്ലൂ​സ്​ റ​സ്റ്റാ​റ​ന്റ്​, ഇ​ല​ക്​​ട്ര (026393335).

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു