Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

പ്രീ യൂണിയന്‍-ബജറ്റ് 2024-25 പ്രസ്താവന: ഡോ. ആസാദ് മൂപ്പന്‍, സ്ഥാപകന്‍, ചെയര്‍മാന്‍-ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

Web Desk by Web Desk
Jan 30, 2024, 06:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘കഴിഞ്ഞ യൂണിയന്‍ ബജറ്റില്‍, ഹെല്‍ത്ത് കെയര്‍ ഡെലിവറി മേഖയ്ക്ക് ആവശ്യമായ പരിഗണന നല്‍കിയിരുന്നതായി കാണുന്നില്ല. കുറവുകള്‍ നികത്തി, അത്യന്താപേക്ഷിതമായ ജിഡിപിയുടെ കുറഞ്ഞത് 5% ആയി ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇത് പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’

ആരോഗ്യ പരിചരണ രംഗത്തേക്കുളള പ്രവേശനം വിപുലീകരിക്കണം

ആയുഷ്മാന്‍ ഭാരത് ലക്ഷ്യമിടുന്നതനുസരിച്ച് 500 ദശലക്ഷം ആളുകള്‍ക്ക് മിതമായ നിരക്കില്‍ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും, വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ പരിചരണ ആവശ്യം നിറവേറ്റുന്നതിനും ഗ്രാമങ്ങളിലും സബ് അര്‍ബന്‍ പ്രദേശങ്ങളിലും കൂടുതല്‍ ആശുപത്രികളും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും ആവശ്യമാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, ആരോഗ്യ ഇന്‍ഷുറന്‍സ്, റീട്ടെയില്‍ ഫാര്‍മസി മേഖലകളില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസവും ഗവേഷണ പരിഷ്‌കരണവും

കഴിഞ്ഞ ബജറ്റില്‍ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം നഴ്‌സിങ്ങ് കോളേജുകളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍, നാളത്തെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ സമകാലിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങളുമായി ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ പരിഷ്‌കരണം അടിയന്തിരമായി ആവശ്യമാണ്. രാജ്യത്തെ 500 ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകള്‍, നഴ്സിങ്ങ്് കോളേജുകള്‍, പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് മുന്നോട്ട്‌വയ്ക്കുന്നത്.

ആരോഗ്യ സംരക്ഷണ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ഇത് മഹാമാരിയുടെ വരവോടെ അതിവേഗം ശക്തി പ്രാപിച്ചിരിക്കുന്നു. ഈ പരിണാമത്തിനനുസരിച്ച് പഠിക്കാനും, പഠന രംഗം വികസിപ്പിക്കാനും നാളത്തെ പ്രൊഫഷണലുകള്‍ക്ക് സാഹചര്യമുണ്ടാകണം. സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം, കൂടുതല്‍ പ്രായോഗിക സമീപനങ്ങള്‍, ഗവേഷണം, നവീകരണ പ്രേരിതമായ രീതികള്‍, മികച്ച മനസ്സുകളെ രൂപപ്പെടുത്താന്‍ സഹായിക്കുന്നതിന് യോഗ്യരായ പ്രൊഫഷണലുകള്‍ എന്നിവ സമന്വയിപ്പിക്കുന്നതിന് കാര്യമായ നിക്ഷേപങ്ങളും, നവീകരണത്തിന് ആവശ്യമായി വരും. ഓരോ സംസ്ഥാനത്തും സെന്‍ട്രല്‍ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ഗണ്യമായ വിഹിതം ഉള്‍പ്പെടുത്തുന്നത് ഒരു മികച്ച തുടക്കമായിരിക്കും. ഒരു സെന്‍ട്രല്‍ ഡിജിറ്റല്‍ ഹെല്‍ത്ത്, എഐ യൂണിവേഴ്‌സിറ്റി എന്നിവ സ്ഥാപിക്കുന്നത് ആരോഗ്യ സംരക്ഷണ ചെലവുകള്‍ക്കൊപ്പം പ്രവേശനക്ഷമതയും ഇക്വിറ്റിയും പോലുള്ള വെല്ലുവിളികളെ നേരിടാന്‍ ആരോഗ്യരംഗത്ത് സാങ്കേതിക നവീകരണം വിന്യസിക്കാന്‍ സഹായിക്കും. കൂടാതെ, അക്കാദമിക് കാര്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രത്യേക സര്‍വകലാശാലയും ഉണ്ടായിരിക്കണം.

എന്‍ആര്‍ഐ സമൂഹത്തിന് ഇളവുകള്‍

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

വിദേശത്ത് താമസിക്കുന്ന എന്‍ആര്‍ഐകളില്‍, ഇന്ത്യയില്‍ വരുമാന സ്രോതസ്സുള്ളവര്‍ക്കും അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി അടയ്ക്കേണ്ടവര്‍ക്കും ടിഡിഎസില്‍ ഇളവ് ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സാര്‍ക്ക്, ജിസിസി രാജ്യങ്ങളിലെ വളരുന്ന വ്യാപാര, ബിസിനസ് സഹകരണങ്ങളും ശക്തിപ്പെടുത്താന്‍ ഈ പ്രദേശങ്ങളിലേക്ക് താങ്ങാനാവുന്ന എയര്‍ലൈന്‍ നിരക്കുകള്‍ ഏര്‍പ്പെടുത്തുന്ന നടപടികളും മറ്റ് ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. റിട്ടയര്‍മെന്റിനായി ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കായി ഒരു ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം മറ്റ് പ്രയോജനകരമായ നടപടികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

  

Latest News

മഴ മുന്നറിയിപ്പ് പുതുക്കി; ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത | heavy rain alert in kerala

‘ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിന് കത്ത് നല്‍കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ | Congress councillor says they have lost faith in Diya Binu

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍ | K Muraleedharan on Nipah

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies