തിരുവനന്തപുരം: സബ് ജയിൽ സൂപ്രണ്ട് വീട്ടിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ. തിരുവനന്തപുരം സബ് ജയിൽ സൂപ്രണ്ട് എസ് സുരേന്ദ്രൻ (55) ആണ് മരിച്ചത്. കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ്. വിഴിഞ്ഞം ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് സുരേന്ദ്രനെ പുറത്തെടുത്തത്. ഭാര്യ: ബിന്ദു, മകൻ: നിഖിൽ