ആഹാരം കഴിച്ചാൽ വയറിനു അസ്വസ്ഥയോ ?മിക്കവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് ദഹനത്തിന്റേത്.ദഹനപ്രശ്നങ്ങൾക്ക് കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ സഹായിക്കും.തൈര്തൈര് ഒരു മികച്ച പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു
ആപ്പിൾദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ചതാണ് ആപ്പിൾ. ഉയർന്ന നാരുകളുള്ള പഴമാണ് ആപ്പിൾ. ഒരു ഇടത്തരം ആപ്പിളിൽ ഏകദേശം 4.8 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
പെരുംജീരകംപെരുംജീരകത്തിൽ അനെത്തോൾ, ഫെൻചോൺ, എസ്ട്രാഗോൾ എന്നിവ അടങ്ങിയിട്ടുണ്ട്. മലബന്ധം, ദഹനക്കേട്, വയറു വീർക്കൽ എന്നിവ അകറ്റുന്നതിന് പെരുംജീരകം സഹായിക്കും.
ചിയ വിത്തുകൾചിയ വിത്തുകൾ നാരുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ്. ഇത് വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ദഹനത്തെ സഹായിക്കുകയും ചെയ്യും.
ബീറ്റ്റൂട്ട്ബീറ്റ്റൂട്ടിൽ നാരുകൾ കൂടുതലുള്ളതിനാൽ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദഹനവ്യവസ്ഥയിൽ ധാരാളം ആരോഗ്യകരമായ ബാക്ടീരിയകൾ ഉള്ളത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.