ആലപ്പുഴ: ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം എസ്സ്.എല്‍.പുരം കേന്ദ്രത്തില്‍ 2024 ഫെബ്രുവരിയില്‍ ചെറുധാന്യത്തിന്റെ പ്രാധാന്യം, അവയുടെ ഉപയോഗം എന്നിവയില്‍ പരിശീലനം നല്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 0478-2861493, 0478-2965493 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക