തൊണ്ടയിലെ ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്
ക്യാൻസറിന്റെ തുടക്കമാകാം1ശബ്ദത്തില്‍ വ്യത്യാസം വരികയും ഇത് വീണ്ടും പഴയനിലയിലേക്ക് തിരിച്ചുപോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.
2വിട്ടുമാറാത്ത തൊണ്ടവേദനയും ക്യാൻസര്‍ ലക്ഷണമാകാം. എന്തെല്ലാം ചെയ്താലും പിന്നെയും തൊണ്ടവേദന വന്നുകൊണ്ടേ ഇരിക്കുന്നുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഒന്ന് പരിശോധിച്ചുനോക്കുക.
3ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസവും ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്. ഇതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
4വിട്ടുമാറാത്ത ചുമയാണ് തൊണ്ടയിലെ ക്യാൻസറിന്‍റെ മറ്റൊരു ലക്ഷണം. തൊണ്ടവേദനയുടെ കാര്യം പറഞ്ഞതുപോലെ തന്നെ ചുമയും എന്തുചെയ്തിട്ടും പിന്നെയും പിന്നെയും വരികയാണെങ്കില്‍ ശ്രദ്ധിക്കുക.
5ചെവിവേദനയും തൊണ്ടയിലെ കയാൻസറിന്‍റെ ലക്ഷണമായി കാണുന്നൊരു പ്രശ്നമാണ്. രണ്ട് ചെവികളിലും അകത്തായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.
6ചുരുങ്ങിയ കാലയളവിനുള്ളില്‍ ശരീരഭാരം കാര്യമായ രീതിയില്‍ കുറഞ്ഞുവരുന്നുവെങ്കിലും ശ്രദ്ധിക്കണം. ഇതും ക്യാൻസര്‍ ലക്ഷണമാകാം.
7ശ്വാസതടസം നേരിടുന്നതും ക്യാൻസര്‍ ലക്ഷണമാകാം. എന്നാലിത് അല്‍പംകൂടി രോഗം മൂര്‍ച്ഛിച്ച ശേഷം കാണുന്ന ലക്ഷണമാണ്.