ആലുവ: ആധുനിക സൗകര്യങ്ങളോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തുറക്കുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഫെബ്രുവരി 10ന് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ട് അഞ്ചിന് മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
Read also: എയർ ഇന്ത്യ എക്സ്പ്രസിന്റെ റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു
കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലായിരുന്ന സ്റ്റാൻഡിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആന്റ് പാസഞ്ചർ അമിനിറ്റി സെന്റർ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നവീകരണം. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടുഘട്ടമായി എട്ടുകോടി 64 ലക്ഷം രൂപ അനുവദിച്ചായിരുന്നു നിർമാണം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക