കരസേനയിലെ ആര് പേർക്കാണ് ധീരതയ്കുള്ള കീർത്തിചക്ര പുരസ്ക്കാരം ലഭിച്ചത്.
മേജർ ദിഗ്‌വിജയ് സിംഗ് റാവത്ത്, മേജർ ധീരേന്ദ്ര വിക്രം ബസ്‌നെറ്, ക്യാപ്റ്റൻ അംശുമാണ് സിംഗ്, ഹവിൽദാർമാരായ പവൻകുമാർ യാദവ്, അബ്ദുൽ മജീദ്, സീപോയ് പവൻ കുമാർ എന്നിവർക്കാണ് പുരസ്ക്കാരം ലഭിച്ചത്.
ക്യാപ്റ്റൻ അനുഷ്മാൻ സിങ്ങ്, ഹവീൽദാർ അബ്ദുൾ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ്.
അശോക് ചക്രക്ക് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന ധീരതക്കുള്ള പുരസ്‌കാരമാണ് കീർത്തി ചക്ര. ഏറ്റവും ഉയർന്ന മൂന്നാമത്തെ പുരസ്‌കാരമായ ശൗര്യ ചക്ര ലഭിത്തിരിക്കുന്നത്
ആറ് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ ലഭിക്കും. ലഫ് ജനറൽ പി.ജി കെ മേനോൻ, ലഫ് ജനറൽ അരുണ്‍ അനന്ത നാരായണൻ, ലഫ് ജനറൽ അജിത് നീലകണ്ഠൻ, ലഫ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ് ജനറൽ ജോൺസൺ പി മാത്യു, ലെഫ് ജന. ഉണ്ണികൃഷണൻ നായർ എന്നിവർക്കാണ് പരം വിശിഷ്ട സേവാ മെഡൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം