ഇന്ന് നമ്മുടെ രാജ്യം 75–ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ വർഷത്തെ നമ്മുടെ വിശിഷ്ടാതിഥി.
എന്തുകൊണ്ടാണ് ജനുവരി 26തന്നെ റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കാരണം ?
1949 നവംബർ 26നാണ് ഭരണഘടന നിലവിൽ വരുന്നത്. 1950 ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. 1929 ജനുവരി 26നാണ് ബ്രിട്ടീഷുകാർ മുന്നോട്ടുവച്ച അർധ സ്വാതന്ത്ര്യത്തിനെതിരായി ‘പൂർണ സ്വരാജ്’ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്.
പൊതുവായ കയം എന്നർത്ഥം വരുന്ന ‘റെസ് പുബ്ലിക്ക’എന്ന ലാറ്റിൻ വക്കിൽ നിന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കുണ്ടായത്. ഒരു രാജ്യത്തിൻറെ പരമാധികാരം ജനങ്ങളിൽ തന്നെ നിക്ഷിപ്തമാക്കുന്ന ഭരണ വ്യവസ്ഥയാണ് റിപ്പബ്ലിക് എന്ന് പറയുന്നത്. ഇവിടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണ് ഭരണം നടത്തുന്നത് എന്നതാണ് അടിവരയിട്ടു പറയേണ്ട കാര്യം.
എന്നാൽ പേരിന്റെ കൂടെ റിപ്പബ്ലിക്ക് എന്ന് ചേർത്തിട്ടുണ്ടെങ്കിലും റിപ്പബ്ലിക്കിന്റെ ആശയങ്ങൾ ഉൾകൊള്ളാത്ത ഭരണം നടത്തുന്ന രാജ്യങ്ങളും ഉണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം