ജനുവരി 22 ന് ആയിരുന്നു അയോധ്യയിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠ. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസമാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചത്. എന്നാൽ “അയോദ്ധ്യയില്‍ ജനസാഗരം.. ” എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ അയോധ്യയിലേക്കെത്തിയ ജനലക്ഷങ്ങളുടെ ആകാശദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
എന്താണ് ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ?
റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിക്കുമ്പോൾ 2023 ജൂൺ 20,21 തീയതികളിൽ പ്രസിദ്ധീകരിച്ച ചില വർത്തകൾക്കൊപ്പം ഇതേ ചിത്രം കാണാൻ സാധിക്കും. ജൂൺ 20-ന് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന രഥയാത്രയുമായി ബന്ധപ്പെട്ട ചിത്രമാണിത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളുടേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് മനസിലാക്കാം. ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയുടെ ചിത്രമാണ് ഇത്തരത്തിൽ തെറ്റായി പ്രചരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം