പ്ര​വാ​സി ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

മ​നാ​മ: മു​ഖാ​ബ​യി​ൽ പ്ര​വാ​സി​യെ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​​ണ്ടെ​ത്തി. ഏ​ഷ്യ​ക്കാ​ര​നാ​യ ഇ​യാ​ൾ​ക്ക്​ 47 വ​യ​സ്സു​ണ്ടെ​ന്നാ​ണ്​ നി​ഗ​മ​നം. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ്​ അ​നു​മാ​നി​ക്കു​ന്ന​ത്. സം​ഭ​വം​ ​അ​ന്വേ​ഷി​ക്കാ​ൻ​ പ​ബ്ലി​ക്ക്​ ​പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു