ന്യൂഡല്‍ഹി: പ്രതികൂല സാഹചര്യത്തിലും രാജ്യം മുന്നേറിയെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമു.രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കാൻ ഓരോ പൗരൻ്റെയും പ്രയത്നം അനിവാര്യമാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമർശിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണ് രാമക്ഷേത്രമെന്നും ദ്രൗപദി മുർമു പറഞ്ഞു.

Amrit Kaal is period of epochal transformation, will witness unprecedented technological changes: President Murmu
Read @ANI Story | https://t.co/E1dSnOUyz4#President #DroupadiMurmu #RepublicDay pic.twitter.com/9oLXwzc8FG
— ANI Digital (@ani_digital) January 25, 2024
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















