ഓറഞ്ച് നിസ്സാരക്കാരനല്ല അറിയാം ഗുണങ്ങൾ Benefits of orangeസിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്.കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും.പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും മികച്ചതാണ് ഓറഞ്ച്ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാൻ ഓറഞ്ച് ഫലപ്രദമാണ്.ഓറഞ്ചിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നുക്യാൻസറുകളിൽ നിന്നും സംരക്ഷിക്കുന്നു.അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.കൊളാജൻ ഉൽപാദനത്തിൽ ഇത് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നുഎല്ലുകൾ, പേശികൾ, അവയവങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്നു.