Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

രണ്ടാമത് ആയുര്‍വേദീയം എക്‌സ്‌പോ 26നും 27നും എറണാകുളം ടൗണ്‍ഹാളില്‍

Web Desk by Web Desk
Jan 24, 2024, 06:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും(എഎംഎഐ), ആര്യ വൈദ്യ ഫാര്‍മസി(കോയമ്പത്തൂര്‍)യുമായി സഹകരിച്ച് രണ്ടാമത് ആയുര്‍വേദിയം എക്സ്പോ, എറണാകുളം ടൗണ്‍ ഹാളില്‍ ജനുവരി 26, 27  ദിവസങ്ങളില്‍ നടക്കും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. എഎംഎഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ.സി അജിത്കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കുമെന്ന് എറണാകുളം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ എഎംഎഐ പ്രതിനിധികള്‍ അറിയിച്ചു. 

chungath kundara

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(എഎംഎഐ) എറണാകുളം ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആയുര്‍വേദീയം 2024ന്റെ സംഘാടനത്തില്‍ ലയണ്‍സ്സ് ക്ലബ്ബും വൈസ്മെന്‍ ഇന്റര്‍നാഷണലും പങ്കാളികളാണ്. വിപുലമായ മെഡിക്കല്‍ ക്യാമ്പും, എക്സിബിഷനുമാണ് ഇതോടനുബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ ക്യാമ്പ് രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെയും എക്‌സിബിഷന്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരെയുമാണ് നടക്കുക.

വാതരോഗങ്ങള്‍, ബാലരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ്, ഗൈനക്കോളജി, കോസ്മെറ്റോളജി നേത്രചികിത്സ, ത്വക് രോഗങ്ങള്‍, പൈല്‍സ്, ഫിസ്റ്റുല, ഓര്‍ത്തോപീഡിക്സ്, സൈക്യാട്രി, മൂത്രാശയ രോഗങ്ങള്‍, വന്ധ്യത, പ്രമേഹം, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങി 15-ലേറെ സ്പെഷ്യാലിറ്റികളില്‍ 50ലേറെ വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരിക്കും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് മരുന്നുകള്‍ സൗജന്യമായിരിക്കും. കൂടാതെ പ്രമേഹ രോഗികള്‍ക്ക് ചെയ്യുന്ന വിപിടി പരിശോധനയും( ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം), അസ്ഥി സാന്ദ്രത നിര്‍ണ്ണയിക്കുന്ന ബിഎംഡി പരിശോധനയും, സ്‌കിന്‍, ഹെയര്‍ അനാലിസ്സിസ്സ് എന്നിവ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.

രജിസ്ട്രേഷനായി 8281033677, 9497287108, 9946663112 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും എഎംഎഐ വ്യക്തമാക്കി.

ഇതോടൊപ്പം ആയുര്‍വേദ കോളേജുകളുമായി സഹകരിച്ചുകൊണ്ട് മെഡിക്കല്‍ എക്സിബിഷനും,  നാഗാര്‍ജുനയുമായി സഹകരിച്ചുകൊണ്ട് ഔഷധസസ്യ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഹെല്‍ത്തി ഫുഡ് എന്നുള്ള ആശയം മുന്‍നിര്‍ത്തി മില്ലറ്റ്സ് പ്രദര്‍ശനവും, വിപണനവും ഉണ്ടായിരിക്കുന്നതാണ്. വിവിധതരം ആയുര്‍വേദ കോസ്മെറ്റോളജി ഉല്‍പ്പന്നങ്ങളുടെയും വെറ്റിനറി ആയുര്‍വേദ മരുന്നുകളുടെയും പ്രദര്‍ശനവും, വിപണനവും ഉണ്ടായിരിക്കുന്നതാണ്.

ReadAlso:

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സലീം കുമാറിനെ തലസ്ഥാനം അനുസ്മരിച്ചു 

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

വാര്‍ത്താ സമ്മേളനത്തില്‍ എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ. ജിന്‍ഷിദ് സദാശിവന്‍, എഎംഎഐ എറണാകുളം ജില്ലാ വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എലിസബത്ത് മാത്യു, ജോയിന്റ് കണ്‍വീനര്‍ ഡോ. അനുപ്രിയ അജിത്ത്, ആയുര്‍വേദീയം-2024 ജോയിന്റ് കണ്‍വീനര്‍ ഡോ. ടോമി തോമസ്, ജനറല്‍ കണ്‍വീനര്‍ ഡോ. ഹരീഷ് വാരിയര്‍ എന്നിവര്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 വിമാനം തകര്‍ന്ന് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

വിനോദിനി “HAPPY” ? : ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും; മന്ത്രി ബിന്ദുകൃഷ്ണ

2014-2025 കാലയളവിൽ ഐ.സി.എ.ആർ. പുറത്തിറക്കിയത് ഉത്പാദനശേഷി കൂടിയ 3,821 വിളയിനങ്ങൾ: CTCRI ഡയറക്ടർ ഡോ.ജി.ബൈജു

വികസനത്തിൻ്റെ 12 വർഷങ്ങൾ: കേന്ദ്ര കിഴങ്ങുവ‍‍ർഗവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമ ശില്പശാല സംഘടിപ്പിച്ചു

ലയൺസ് ക്ലബ് ഓഫ് കരിമുകളുടെ ആഭിമുഖ്യത്തിൽ ജില്ലാതല സ്കൂൾ ബാഗ് വിതരണം നടത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies