അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്താണ് ഇതിന്റെ സത്യാവസ്ഥ ?
ബുര്‍ജ് ഖലീഫയില്‍ ശ്രീരാമന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതായി യാതൊരു റിപ്പോര്‍ട്ടുകളും ഔദ്യോഗിക മാധ്യമങ്ങളിൽ എവിടെയും ഇതുവരെ പുറത്തുവന്നിട്ടില്ല. സാധാരണ പ്രത്യേക ദിവസങ്ങളില്‍ ബുർജ് ഖലീഫയിൽ ആ ദിവസത്തിന്റെ പ്രത്യേകത വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രങ്ങൾ പ്രധാട്ഷിപ്പിച്ചാൽ അത് ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിടാറുണ്ട്. എന്നാല്‍ ബുര്‍ജ് ഖലീഫയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഇത്തരത്തില്‍ ശ്രീരാമന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതായി പോസ്റ്റുകളൊന്നും വന്നിട്ടില്ല. ഇതില്‍ നിന്ന് തന്നെ ചിത്രം എഡിറ്റ് ചെയ്തതായിരിക്കാം എന്ന് മനസ്സിലാക്കാവുന്നതാണ്.
കൂടാതെ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോള്‍ പ്രധാനകെട്ടിടത്തിലും ചുറ്റുമുള്ള ഘടനകളിലും ഒരേപോലെയുള്ള ലൈറ്റിംഗ് പാറ്റേണുകള്‍ കാണാനാകുന്നുണ്ട്. എന്നാല്‍ ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന തരത്തിലുള്ള പ്രൊജക്ഷനൊന്നും ഇല്ല.
അതോടെ ബുർജ് ഖലീഫ കെട്ടിടത്തിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചതായി അവകാശപ്പെടുന്ന ചിത്രം വ്യാജമാണ്. എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം