must see places in Kerala
കേരളത്തിൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെ?മൂന്നാർകേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷൻ ഏതെന്ന് ചോദിച്ചാൽ, മൂന്നാർ എന്ന ഒരു ഉത്തരമേ ഉണ്ടാകുകയുള്ളു. പശ്ചിമഘട്ട മലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. വർഷം മുഴുവൻ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിൽ എത്താറുള്ളത്.
ആലപ്പുഴപരന്ന് കിടക്കുന്ന കായലുകളാണ് ആലപ്പുഴയിലേക്ക് വിനോദ സഞ്ചാരികളേ ഏറേ ആകർഷിപ്പിക്കുന്നത്. ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികളിൽ ആരും തന്നെ ഇവിടുത്തെ ഹൗസ്ബോട്ടിൽ ജീവിതം ആഘോഷിക്കാതെ തിരികെ പോകാറില്ല.
വയനാട്വടക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായിട്ടാണ് വയനാട് അറിയപ്പെടുന്നത്. ബാണസുര സാഗർ ഡാം, ചെംബ്ര പീക്ക്, പൂക്കോട് തടാകം, എടക്കൽ ഗുഹ. ഇങ്ങനെ പല കാഴ്ചകളാണ് വയനാട്ടിൽ നിറഞ്ഞ് നിൽക്കുന്നത്
കോവളംഒരുകാലത്ത് കേരളം എന്ന പേരിനേക്കാൾ വിദേശ സഞ്ചാരികളുടെ ഇടയിൽ അറിയപ്പെട്ടിരുന്നത് കോവളം എന്ന പേരാണ്. നിരവധി വിദേശ സഞ്ചാരികളാണ് മഴക്കാലം ഒഴികേയുള്ള കാലത്ത് കോവളത്ത് എത്തുന്നത്. പ്രകൃതിസ്നേഹികൾക്ക് സഞ്ചാരിക്കാൻ പറ്റിയ ഉചിതമായ സ്ഥലമാണ് കോവളം
കൊച്ചിഅറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം
തേക്കടികേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇടുക്കി ജില്ലയിലെ തേക്കടി.
തെൻമലപ്രകൃതികനിഞ്ഞനുഗ്രഹിച്ചൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. ഇപ്പോള്‍ ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്‍മലയ്ക്ക് പ്രമുഖ സ്ഥമാനമാണ് ലഭിയ്ക്കുന്നത്. പ്രകൃതിസൗന്ദര്യവും സാഹസികതയുമാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണങ്ങള്‍
കുമരകംവേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
ബേക്കൽകേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൂടിയാണ് ബേക്കല്‍.