Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഡോക്ടർമാരുടെ അക്കാദമിക് ഉന്നമനത്തിനും വിദേശ തൊഴിലവസരങ്ങൾക്കും ഇംഗ്ലണ്ടിലെ ആരോഗ്യരംഗവുമായി കൈകോർത്ത് ആസ്റ്റർ മെഡ്‌സിറ്റി

Web Desk by Web Desk
Jan 22, 2024, 05:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

കൊച്ചി: ആരോഗ്യരംഗത്തെ അക്കാദമിക ഉന്നമനത്തിന് ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ്. ഹംബർ ആൻഡ് നോർത്ത് യോർക്ഷെയർ ഇന്റഗ്രേറ്റഡ് കെയർ ബോർഡുമായി ധാരണയിലെത്തി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി. ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ആഗോളതലത്തിൽ ഏകീകൃത സ്വഭാവത്തിലുള്ള പരിശീലനവും ഉന്നതപഠനവും സാംസ്‌കാരികകൈമാറ്റവും പരസ്പര സഹകരണത്തോടെ നടപ്പിലാക്കും. ആസ്റ്റർ മെഡ്സിറ്റിയിൽ പരിശീലനം നേടുന്നവർക്ക് യുകെ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകളും വിദേശരാജ്യങ്ങളിൽ കൂടുതൽ  തൊഴിലവസരങ്ങളും ലഭിക്കും.

chungath kundara

കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് ഫർഹാൻ യാസിൻ ആണ് ധാരണാപത്രം ഒപ്പിട്ടത്. ആസ്റ്റർ മെഡ്‌സിറ്റിയിലെ അക്കാദമിക് അഫെയർസ് ട്രെയിനിങ് പ്രോഗ്രാം ഡയറക്ടർ ഡോ. ഗീത ഫിലിപ്സ് (ഇന്റേണൽ മെഡിസിൻ ട്രെയിനിങ് – യുകെ), മെഡിക്കൽ സർവീസസ് ചീഫ് ഡോ. അനുപ് ആർ വാര്യർ, ഉപദേഷ്ടാവ് ഡോ. വി. നാരായണൻ ഉണ്ണി എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നോർത്തേൺ ലിങ്കൺഷെയർ ആൻഡ് ഗൂൾ എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്നുള്ള പോൾ ബന്യൻ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പീപ്പിൾ), ഡേവിഡ് സ്പ്രൗക (ഹെഡ് ഓഫ് എംപ്ലോയ്‌മെന്റ്), ലോറ സ്റ്റാൻഡ്ലാൻഡ് (ടാലന്റ് അക്വിസിഷൻ മാനേജർ), മൈക്ക് റീവ് (NAVIGO ഹൗസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ്), ഡോ. ജോജി കുര്യാക്കോസ് (നോർത്ത് ലിങ്കൺഷെയറിൽ നിന്നുള്ള കൺസൽട്ടൻറ് സൈക്കോളജിസ്റ്റ്) എന്നിവർ സന്നിഹിതരായിരുന്നു.

.

ആഗോളതലത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണായകചുവടുവെപ്പാണ് ഈ സഹകരണം. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ ഒരു ആശുപത്രി എൻ.എച്ച്.എസ്. ഹംബർ ആൻഡ് നോർത്ത് യോർക്ഷെയറുമായി ധാരണയിലെത്തുന്നത്. ആരോഗ്യപരിചരണം, വിദ്യാഭ്യാസം, ഗവേഷണം, എന്നീ  മേഖലകളിൽ ഇരുസ്ഥാപനങ്ങളും സഹകരിക്കും. ബഹുമുഖവിഷയങ്ങളിൽ ഒരുമിച്ച് ഗവേഷണങ്ങൾ നടത്തും. അധ്യാപകരെയും ഗവേഷകരെയും പരസ്പരം കൈമാറും. വിദ്യാർത്ഥികൾക്ക് കൂടുതൽ വിശാലമായ ഇലക്ടീവ് വിഷയങ്ങൾ തെരെഞ്ഞെടുത്ത് പഠിക്കാനുള്ള അവസരമുണ്ടാകും. വിദേശരാജ്യങ്ങളിലുൾപ്പെടെ ജോലിസാധ്യതകൾ വർധിപ്പിക്കാൻ പരിശീലനവും ഫെലോഷിപ്പും ക്ലിനിക്കൽ ഒബ്സർവർഷിപ്പും നൽകും. പ്രൊഫഷണൽ ആൻഡ് ലിംഗ്വിസ്റ്റിക്ക് അസസ്മെന്റ് ബോർഡിന്റെ ടെസ്റ്റ് പാസാവാതെ തന്നെ ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നുള്ള ട്രെയിനികൾക്ക് ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ് ആശുപത്രികളിൽ ജൂനിയർ, സീനിയർ തസ്തികകളിൽ നേരിട്ട് ജോലിയിൽ പ്രവേശിക്കാനും കഴിയും.

ആഗോള വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ഈ സഹകരണമെന്ന് ഡോ. ഗീത ഫിലിപ്പ് പറഞ്ഞു. മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം, സേവനങ്ങൾ എന്നീ രംഗങ്ങളിൽ വിവിധതലങ്ങളിൽ സഹകരണം സാധ്യമാകും.

2017 മുതൽ തന്നെ ഇ-പോർട്ട്ഫോളിയോ ഉൾപ്പെടെ സമ്പൂർണ യുകെ ഇന്റെര്ണല് മെഡിസിൻ ട്രെയിനിങ് പ്രോഗ്രാം ആസ്റ്റർ മെഡ്‌സിറ്റിയിൽ നൽകിവരുന്നുണ്ട്. 2018 ൽ ജോയിന്റ് റോയൽ കോളേജസ് ഓഫ് ഫിസിഷ്യൻ ട്രെയിനിങ് ബോർഡിന്റെ (JRCPTB) അക്രഡിറ്റേഷനും നേടി. യുകെയിലെ കോളേജുകളുടെ കർശന മാനദണ്ഡങ്ങൾക്കനുസൃതമായാണ് കോഴ്‌സുകൾ. യുകെയിൽ ഇന്റേണൽ മെഡിസിൻ ട്രെയിനിങ് പൂർത്തിയാക്കിയതിന് സമാനമായ മൂല്യമാണ് ആസ്റ്റർ മെഡ്സിറ്റിയിലെ പഠനത്തിനും പരിശീലനത്തിനും ലഭിക്കുന്നത്.

2017 മുതൽ ഇതുവരെ 59 ഡോക്ടർ ട്രെയിനികളാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പഠനത്തിനെത്തിയത്. ഇതിൽ 26 പേർ യുകെയിലെ പ്രത്യേക പരിശീലനത്തിന് എൻറോൾ ചെയ്തുകഴിഞ്ഞു. ധാരണാപത്രം ഒപ്പിടാൻ യുകെയിൽ നിന്നെത്തിയ ഹെഡ് ഓഫ് സ്‌കൂൾ, അദ്ദേഹം കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച കോർ മെഡിക്കൽ ട്രെയിനിങ് സ്ഥാപനമാണ് ആസ്റ്റർ മെഡ്സിറ്റിയെന്ന് അഭിപ്രായപ്പെട്ടു

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്: ‘കോൺ​ഗ്രസ് സ്ഥാനാർ‍ഥിയുടെ പത്രിക തള്ളിയത് കാരണങ്ങൾ ഇല്ലാതെ’; വിമർ‌ശിച്ച് കെ സി വേണുഗോപാൽ | KC Venugopal criticizes rejection of Congress candidate nomination

വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം; വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ | Kadakampally Surendran opposes V. Joy’s appointment as district secretary

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി ജസ്റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും | Actress attack case: petition will be considered by bench of Justice Kausar Edappakath

CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും | V Joy will continue as CPIM Thiruvananthapuram District Secretary

വയനാട്ടിലെ ഷിഗല്ല വ്യാപനം: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ | Story Highlights : Health Minister K Muraleedharan on Shigella outbreak in Wayanad

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies