Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

Ayodhya Ram Mandir| അയോധ്യ: രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാൻ വൻ താരനിര

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Jan 22, 2024, 10:58 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിലെ മഹാപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട സിനിമാ താരങ്ങളും ബോളിവുഡ് സെലിബ്രിറ്റികളും ക്ഷേത്രനഗരിയിൽ എത്തിത്തുടങ്ങി. നടൻമാരായ അമിതാഭ് ബച്ചൻ, അനുപം ഖേർ, രൺദീപ് ഹൂഡ, മാധുരി ദീക്ഷിത് തുടങ്ങിയവർ  മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിൽ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ടു. 

#WATCH | Mumbai: Superstar Amitabh Bachchan leaves for Ayodhya.

Pran Pratishtha ceremony of Ayodhya’s Ram Temple will take place today. pic.twitter.com/pOecsD92XQ

— ANI (@ANI) January 22, 2024

അമിതാഭ് ബച്ചൻ

വെള്ള കുർത്തയും -പൈജാമയും ധരിച്ചാണ് അമിതാഭ് ബച്ചൻ തിങ്കളാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിന് പുറത്ത് കാറിൽ അയോധ്യയിലേക്ക് പുറപ്പെട്ടത്. 

സച്ചിൻ ടെണ്ടുൽക്കർ

മുംബൈയിൽ നിന്ന് അയോധ്യയിലേക്ക്  പോകുന്ന വഴിയിൽ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ഫോട്ടോഗ്രാഫർമാർക്ക് നേരെ കൈവീശി അവരെ അഭിവാദ്യം ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട നിരവധി വിഐപികളിൽ ഒരാളാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. 

രാം ചരൺ ചിരഞ്ജീവി 

ReadAlso:

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

വിരാട് കർണ്ണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ- അഡ്വഞ്ചർ; നാഗബന്ധം’ കേരളത്തിൽ വിതരണതിനെത്തിക്കുന്നത് ഗുഡ് ഫെല്ലാസ്

സന്തോഷ് ഇടുക്കിയുടെ “മധുരം വെപ്പ്” ആരംഭിച്ചു

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ: ‘ലർക്ക്’

തെലുങ്ക് നടന്മാരായ രാം ചരണും ചിരഞ്ജീവിയും പരമ്പരാഗത വസ്ത്രം ധരിച്ച്  ഹൈദരാബാദിൽ നിന്നും  സ്വകാര്യ വിമാനത്തിൽ അയോധ്യയിലേക്ക് പുറപ്പെട്ടു . രണ്ട് അഭിനേതാക്കളും തങ്ങളുടെ കുടുംബത്തോടൊപ്പമാണ് അയോധ്യയിലേക്ക് എത്തുന്നത്.

#WATCH | Cricket legend Sachin Tendulkar leaves from Mumbai for Ayodhya in Uttar Pradesh ahead of the pranpratishtha ceremony at the Ram Temple. pic.twitter.com/fGUFFrfGGa

— ANI (@ANI) January 22, 2024

രജനികാന്ത് ധനുഷ് 

ദക്ഷിണേന്ത്യൻ സൂപ്പർതാരങ്ങളായ രജനികാന്തും ധനുഷും രാമക്ഷേത്രം തുറക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ അയോധ്യയിൽ എത്തിയിരുന്നു. അയോധ്യയിലേക്ക് പുറപ്പെടാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയ താരങ്ങളെ കാണാൻ നിരവധി ആരാധകരാണ് കാത്തുനിന്നത്.

#WATCH | Uttar Pradesh: Actress Kangana Ranaut participates in cleanliness drive at Hanuman Garhi Temple in Ayodhya.

She is in Ayodhya to attend the Pran Pratishtha ceremony tomorrow. pic.twitter.com/LpElT3ROdf

— ANI (@ANI) January 21, 2024

അനുപം ഖേർ  രൺദീപ് ഹൂഡ

നവദമ്പതികളായ രൺദീപ് ഹൂഡയും ലിൻ ലൈഷ്‌റാമും അയോധ്യയിലേക്ക് പോകുന്നതിനു മുമ്പ് വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു. “ജയ് ശ്രീറാം” മുദ്രാവാക്യങ്ങളിൽ താരവും പങ്കുചേർന്നു. അയോധ്യ  രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ “ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദിവസമാണെ”ന്നാണ് രൺദീപ് ഹൂഡ പറഞ്ഞത്.

,

“കശ്മീർ ഫയൽസ്” നടൻ അനുപം ഖേറും ഞായറാഴ്ച അയോധ്യയിൽ എത്തി. കൈയിൽ കാവി നിറത്തിലുള്ള പതാകയുമായി വിമാനത്തിനുള്ളിൽ നിൽക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. “എല്ലാ രാമഭക്തർക്കൊപ്പമാണ് ഞാൻ അയോധ്യയിലെത്തിയത്.

വിമാനത്തിൽ വലിയ ഭക്തിയുടെ അന്തരീക്ഷമാണ് നിറഞ്ഞുനിന്നത്. ഞങ്ങൾ അനുഗ്രഹീതരാണ്. നമ്മുടെ രാജ്യം അനുഗ്രഹീതമാണ്: ജയ് ശ്രീറാം” അനുപം ഖേർ  ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിൽ കുറിച്ചു.

#WATCH | Telangana | Telegu superstars Chiranjeevi and Ram Charan board a flight to Ayodhya from Hyderabad.

Ayodhya Ram Temple pranpratishtha ceremony is taking place today. pic.twitter.com/KzWSVFsQIJ

— ANI (@ANI) January 22, 2024

വിക്കി-കത്രീന, രൺബീർ-ആലിയ

ബോളിവുഡ് ദമ്പതികളായ രൺബീർ കപൂർ-ആലിയ ഭട്ട്, വിക്കി കൗശൽ-കത്രീന കൈഫ്, നടൻ മാധുരി ദീക്ഷിത് ഭർത്താവ് ശ്രീറാം നെനൊപ്പം പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു  അയോധ്യയിലേക്ക് പുറപ്പെടാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. സാരിയും കുർത്ത പൈജാമയും ധരിച്ച താരദമ്പതികൾ മാധ്യമങ്ങളെ വിമാനത്താവളത്തിൽ അഭിവാദ്യം ചെയ്തു.

#WATCH | Telangana | Telegu superstars Chiranjeevi and Ram Charan board a flight to Ayodhya from Hyderabad.

Ayodhya Ram Temple pranpratishtha ceremony is taking place today. pic.twitter.com/KzWSVFsQIJ

— ANI (@ANI) January 22, 2024

“ക്വീൻ” നടി കങ്കണ റണാവത്ത് ഞായറാഴ്ച തന്നെ അയോധ്യയിലെത്തിയിരുന്നു.  അയോധ്യയിലെ ഒരു ക്ഷേത്രത്തിൽ ശുചീകരണ യജ്ഞത്തിൽ കങ്കണ പങ്കെടുതിരുന്നു. ചുവപ്പും സ്വർണ്ണവും കലർന്ന സിൽക്ക് സാരിയാണ് കങ്കണ ധരിച്ചിരുന്നത്.

,

“അയോധ്യയെ വധുവിനെപ്പോലെ അലങ്കരിച്ചിരിക്കുന്നു. പലയിടത്തും ഭജനകളും യാഗങ്ങളും നടന്നുകൊണ്ടിരിക്കുന്നു,  ദേവലോകത്തിൽ എത്തിയതുപോലെയാണ് തോന്നുന്നതെന്നും, വരാൻ ആഗ്രഹിക്കാത്തവരെക്കുറിച്ച് ഒന്നും പറയാനില്ല എന്നും വാർത്താ ഏജൻസിയായ എഎൻഐയോട് കങ്കണ വ്യക്തമാക്കി.

Read More: ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍

#WATCH | Vicky Kaushal-Katrina Kaif leave from Mumbai for Ayodhya in Uttar Pradesh ahead of the pranpratishtha ceremony at the Ram Temple. pic.twitter.com/bu8myp5EL6

— ANI (@ANI) January 22, 2024

 

 

 

Latest News

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍ | K Muraleedharan on Nipah

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies