Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ച് ലയൺസ് ക്ലബ്ബ്‌

Web Desk by Web Desk
Jan 21, 2024, 11:03 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ ലയൺസ് ക്ലബ്ബ്‌ മൾട്ടിപ്പിൾ കൗൺസിലിന്റെ നേതൃത്വത്തിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ചു. ഇടപ്പള്ളി ട്രിനിറ്റി കാസാ സെന്ററിൽ നടന്ന മത്സരം തൃക്കാക്കര എം.എൽ.എ ഉമാ തോമസ് ഉത്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ്‌ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ അധ്യക്ഷത വഹിച്ചു.

chungath kundara

വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽനിന്നും വിദ്യാർത്ഥികളെ അകറ്റിനിർത്താൻ ഇത്തരം ടൂർണമെന്റുകൾകൊണ്ട് സാധ്യമാകുമെന്ന് ഉമാ തോമസ് പറഞ്ഞു. “ഏതുതരത്തിലുള്ള ലഹരി ഉപയോഗവും സമൂഹത്തിന് ഭീഷണിയാണ്. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽനിന്നും യുവതലമുറയെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ആ ലക്ഷ്യത്തെ മുൻനിർത്തി, ലയൺസ് ക്ലബ്ബ്‌ മൾട്ടിപ്പിൾ കൗൺസിൽ നടത്തിയ ചെസ്സ് മത്സരം വിനോദമെന്നതിലുപരി വിദ്യാർത്ഥികളുടെ ബുദ്ധി വികാസത്തിനും ഏറെ സഹായകരമാകും.” -അവർ പറഞ്ഞു.

 മുൻ ലയണ്‍സ് ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്‌റ്റിയുമായ വി. പി. നന്ദകുമാര്‍, സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവീൻ ഹഫീസ്, മുൻ വനിതാ കമ്മീഷൻ മെമ്പർ പ്രൊഫ. മോനമ്മ കോക്കാട്ട് എന്നിവർ വിജയികൾക്കുള്ള സമ്മാനവിതരണം ചെയ്തു .

ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍  ആരുഷ് എ, പത്തനംതിട്ട ഒന്നാം സ്ഥാനവും,  അനെക്സ്, തിരുവനന്തപുരം രണ്ടാം സ്ഥാനവും, ദ്രുവ് എസ് നായർ, തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിരഞ്ജന എൻ ഒന്നാം സ്ഥാനവും, അമേയ എ ആർ, തിരുവനന്തപുരം രണ്ടാം സ്ഥാനവും, പ്രാർത്ഥന എസ്, ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

16 മുതൽ 45 വയസ്സുള്ളവർക്കായി നടത്തിയ ഓപ്പൺ ചെസ്സ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നുമുള്ള അഭിജിത് എം, മാർത്താണ്ടൻ കെ.യു, മാർട്ടിൻ സാമൂവൽ എന്നിവർ യഥാക്രമം വിജയികളായി.

ചടങ്ങിൽ ലയണ്‍സ് മള്‍ട്ടിപ്പിള്‍ പി ആര്‍ ഒ ഡോ. സുചിത്രാ സുധീര്‍, ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍മാരായ ഡോ. ബി. അജയകുമാര്‍, ഡോ. ബിനോ ഐ. കോശി, ഡോ. ബീനാ രവികുമാര്‍, ടോണി ഏനോക്കാരൻ, ടി. കെ.  രജീഷ്, മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശിവാനന്ദന്‍, ഡിസ്ട്രിക്ട് പി ആര്‍ ഒമാരായ അഡ്വ. ആര്‍. മനോജ് പാലാ, സുനിതാ ജ്യോതിപ്രകാശ്, മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, ഫെബിനാ അമീര്‍, മോനമ്മ കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്: ‘കോൺ​ഗ്രസ് സ്ഥാനാർ‍ഥിയുടെ പത്രിക തള്ളിയത് കാരണങ്ങൾ ഇല്ലാതെ’; വിമർ‌ശിച്ച് കെ സി വേണുഗോപാൽ | KC Venugopal criticizes rejection of Congress candidate nomination

വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം; വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ | Kadakampally Surendran opposes V. Joy’s appointment as district secretary

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി ജസ്റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും | Actress attack case: petition will be considered by bench of Justice Kausar Edappakath

CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും | V Joy will continue as CPIM Thiruvananthapuram District Secretary

വയനാട്ടിലെ ഷിഗല്ല വ്യാപനം: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ | Story Highlights : Health Minister K Muraleedharan on Shigella outbreak in Wayanad

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies