എറണാകുളം:എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് ചിത്രീകരിച്ച ശാന്തിയുടെയും, സമാധാനത്തിന്റെയും, സൗഹൃദർത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം നല്കുന്ന മുൻ വിദ്യാർത്ഥിയായ നവീൻ ജെ. ആൻത്രപ്പേർ ഇംഗ്ലീഷ് സംഗീത വീഡിയോ “വർണ്ടർ വാൾ വിവിധ അന്താരാഷ്ട്ര ടി.വി. ചാനലുകളിൽ തരംഗം സൃഷ്ടിക്കുന്നു.
അന്തരാഷട്ര ടി.വി ചാനലുകളിൽ മഹാരാജാസ് കോളേജ് മുൻവിദ്യാർത്ഥി “വേൾഡ് വിഷൻ എച്ച്.ഡി ” മലയാളി ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത മഹാരാജാസ് കോളേജിൽ വച്ച് ചിത്രീകരിച്ച സംഗീത വീഡിയോ “വണ്ടർ വാൾ” തരംഗം സൃഷ്ടിക്കുന്നു.
മഹാരാജാസ് കോളേജ് എന്നുള്ളത് ഒരു വികാരമാണ്. അതുകൊണ്ടാണ് മഹാരാജാസ് കോളേജ് മുൻവിദ്യാർത്ഥി കുടിയായ അന്താരാഷ്ട്ര പോപ്പ്- റോക്ക് താരവും, നടനും, സെലിബ്രറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേർ താൻ പഠിച്ച കോളേജിലെത്തുകയും അവിടെ ഏറ്റവും പുതിയ സംഗീത വീഡിയോ ചിത്രീകരിക്കുകയും ചെയ്തത്.
മഹാരാജാസ് കോളേജിന്റെ മുക്കും മൂലയുമടക്കം ഈ വീഡിയോയിൽ ഒപ്പിയെടുത്തിട്ടുണ്ട് . പല മഹാന്മാരും പഠിച്ച മഹാരാജാസ് കോളേജിലെ പ്രശ്സ്തമായ, ചരിത്ര മൂല്യമുള്ള പിരിയൻ ഗോവണിയും, സെൻട്രൽ സർക്കിളും, മെയിൽ ഹാൾ അടക്കം സംഗീത വീഡിയോയിൽ ഉൾപ്പെടുന്നു. ഈ കാരണങ്ങളാൽ ഇപ്പോൾ മഹാരാജസ് കോളേജിലെ വിദ്യാർത്ഥികളും, മുൻ വിദ്യാർത്ഥികളും, അദ്ധ്യാപകരും വണ്ടർ വാൾ എന്ന ശാന്തിയുടെയും, സമാധാനത്തിന്റെയും, സൗഹൃദർത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം നല്കുന്ന മുൻ വിദ്യാർത്ഥിയുടെ ഇംഗ്ലീഷ് സംഗീത വീഡിയോ “വർണ്ടർ വാൾ” പൂർണ്ണമായി ഏറ്റെടുത്തിരിക്കുകയാണ്.
ഇത് ആദ്യമായിട്ടാണ് അന്താരാഷ്ട്ര വിപണിയിലേക്കുള്ള പാശ്ചാത്യ സംഗീത വീഡിയോ മഹാരാജാസ് കോളേജും, കേരളത്തിന്റെ വിശ്വഭംഗി ഒപ്പിയെടുക്കുന്ന പ്രകൃതിരമണീയമായ പല സ്ഥലങ്ങളും കേന്ദ്രീകരിച്ച് ചിത്രീകരിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള പാശ്ചാത്യരടക്കം മഹാരാജാസ് കോളേജിന്റെയും, കേരളത്തിന്റെയും ഭംഗി ” വണ്ടർ വാൾ ” എന്ന ഈ സംഗീത വീഡിയോയിലൂടെ അറിഞ്ഞു കഴിഞ്ഞു.
“വണ്ടർ വാൾ” എന്ന സംഗീത വീഡിയോ “യുട്യൂബ് വെബ് സൈറ്റിലെ മ്യൂസിക്ക് ഫീച്ചേർഡ് റീലീസിഡ് ദീസ് വീക്ക് ” എന്ന ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുന്നു, വിവിധ അന്തരാഷ്ട്ര ടി.വി ചാനലുകളിൽ മറ്റും സംപ്രേക്ഷണം ചെയ്തുവരുകയാണ്. “വണ്ടർ വാൾ ” എന്ന ഏറവും പുതിയ മ്യൂസിക്കൽ ആൽബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക