Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

സതീശനെ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2024, 01:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“ശോഭ എന്ത് ജോലി ചെയ്യണം എന്ന് അവര് തീരുമാനമെടുക്കാറുണ്ട്, ആ പണി വളരെ നല്ല രീതിയിൽ ചെയ്തുതീർത്തു എന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാൻ. കൂടാതെ എൻറെ മനസ്സിൽ ഇപ്പോഴുള്ള ഒരു ചിന്ത എന്നു പറയുന്നത് അടുത്ത തെരഞ്ഞെടുപ്പാണ്. കോൺഗ്രസിന്റെ യുഡിഎഫിന്റെ, ശ്രീമാൻ ബി ഡി സതീശന്റെ ഒരു വെല്ലുവിളി ഭാരതീയ ജനത പാർട്ടി ശക്തമായിട്ട് ഏറ്റെടുക്കുകയാണ്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ പന്തയം വയ്ക്കാം ഒരു സീറ്റ് മുനിസിപ്പൽ കൗൺസിലറായി അധികമുണ്ടാക്കാൻ സാധിക്കുമോ? അത് വെല്ലുവിളിയായിട്ട് ഏറ്റെടുക്കാൻ ഭാരതീയ ജനതാ പാർട്ടി തയ്യാറാണ്.

മറ്റൊന്നും കൂടി പറയാനുള്ളത് ഞങ്ങളെ സംബന്ധിച്ച് എന്നെ സംബന്ധിച്ച് ഞാൻ അടിവരയിട്ടു കൊണ്ട് പറയുകയാണ്, അടുത്ത പഞ്ചായത്ത് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മാധ്യമ സുഹൃത്തുക്കളുടെ മുന്നിലാണ് പറയുന്നത്, തിരുവനന്തപുരവും തൃശ്ശൂരും ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ ഞങ്ങൾ ഭരിക്കും. കൂടാതെ 50 ശതമാനം വരുന്ന റിസർവേഷൻ എൻറെ സഹോദരിമാരായിട്ടുള്ള സ്ത്രീകൾ അവരെ പോലെയുള്ള ആളുകൾ ആണല്ലോ സുരേന്ദ്രനെ സൃഷ്ടിച്ചിട്ടുള്ളത്.

ഞങ്ങളെ അടിത്തട്ടിൽ നിന്നുകൊണ്ട് പണിയെടുത്ത് പശ കുറുക്കി പോസ്റ്റർ ഒട്ടിച്ച് ഈ പ്രസ്ഥാനത്തെ വളർത്താൻ വേണ്ടി ഞങ്ങളെ വളർത്താൻ താഴെനിന്ന് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാവപ്പെട്ട പ്രവർത്തകന്മാർ അവരിൽ നിന്നുള്ളവരെ മുൻസിപ്പൽ ചെയർമാൻ ആയിട്ടും മുൻസിപ്പാലിറ്റിയിലെ കൗൺസിലർമാരായിട്ടും പഞ്ചായത്ത് പ്രസിഡണ്ട്മാർ ആയിട്ടും പഞ്ചായത്തും മെമ്പർമാർ ആയിട്ടും ഒക്കെ ഇരുത്താനുള്ള ഒരു തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്, അതിന് 100% പ്രവർത്തിക്കാൻ പാർട്ടി സജ്ജമാണ് എന്നുള്ളതാണ്. ആ പണിയാണ് ഇനി വരാൻ പോകുന്നത് ഇത് മാത്രമേ എന്റെ തലയ്ക്കകത്തൊള്ളൂ.

പാലക്കാട് കൗൺസിലർ പലരും പരസ്യമായിട്ട് അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്?

ഈ പോസ്റ്റാണെങ്കിലും വാർത്തകൾ ആണെങ്കിലും ആധികാരികത ഇല്ലാത്ത കാര്യങ്ങളാണ്. കാരണം, പോസ്റ്റ് ഒട്ടിക്കാൻ അർദ്ധരാത്രിയിലെ പോസ്റ്റ് ഒട്ടിക്കാൻ ആർക്കുവേണമെങ്കിലും സാധിക്കും. അതിനെക്കുറിച്ചൊക്കെ ഇപ്പോൾ മാധ്യമ സുഹൃത്തുക്കൾ നിസ്സാരക്കാർ എന്നല്ലല്ലോ, നിങ്ങൾക്ക് അറിയാം ഈ കിട്ടുന്ന വാർത്തകളിൽ ഏതൊക്കെയാണ് യാഥാർത്ഥ്യം ഏതൊക്കെയാണ് യാഥാർത്ഥ്യമല്ലാത്തത്. ഇന്നലെ തന്നെ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ തന്നത് പോലെയാണ് ഒരു വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയിട്ട് എല്ലാം മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു കണ്ടത്.

അതിനുശേഷം അദ്ദേഹം പത്രസമ്മേളനം നടത്തിയപ്പോൾ വ്യക്തിപരമായിട്ട് എൻറെ പേര് എടുത്തു കൊണ്ട് ഏതൊരു മാധ്യമം ചോദിക്കുകയുണ്ടായി, അപ്പോൾ പറഞ്ഞു ആ സ്ത്രീ പാവം അവരെ പറഞ്ഞ പണിയെല്ലാം ചെയ്തിട്ടുണ്ട് ജോലിയെല്ലാം ചെയ്തിട്ടുണ്ട് എന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിനുശേഷവും അതേ വാർത്ത തുടരുകയല്ലേ, എനിക്ക് അതിലൊക്കെ സന്തോഷമേയുള്ളൂ. എന്താ കാരണം എന്നറിയില്ല ഞാൻ ഇത്രയും വലിയ ഒരാളായിട്ട് നിങ്ങളെല്ലാവരും കണക്കാക്കുന്നുണ്ടല്ലോ എന്നുള്ളതിൽ എനിക്ക് വളരെ വളരെ സന്തോഷം”. ശോഭ സുരേന്ദ്രൻ പറഞ്ഞു

ReadAlso:

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

Tags: BJPCongressvd satheesanSHOBHA SURENDRANവി.ഡി. സതീശന്‍ശോഭ സുരേന്ദ്രൻ

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബായിൽ തകർന്ന് വീണു

തിരുവനന്തപുരത്തെ സംഗീതപ്രേമികൾക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത അനുഭവം വരുന്നു

ഇൻഫോസിസിനടുത്ത് വാഹനാപകടം

കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി

അനീഷിന്റെ പഴയ ഭാര്യ എവിടെ?

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies