BELLY FAT 7 ദിവസം കൊണ്ട് വയർ കുറയ്ക്കണോ? ഇവ പരീക്ഷിച്ചു നോക്കുവയർ കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ.വയറ്റിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് പൊതുവേ വിസറൽ ഫാറ്റ് എന്നാണ് പറയുന്നത്.സർക്യൂട്ട് ട്രെയിനിംഗ്സർക്യൂട്ട് ട്രെയിനിംഗ് ഇതിന് പറ്റിയ പ്രധാനപ്പെട്ടൊരു വഴിയാണ്. ഇത് പരീക്ഷിയ്ക്കാം. ഇത് കൊഴുപ്പ് കളയാനും അതേ സമയം മസിലുണ്ടാകാനും സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണ്. പുഷ് അപ്, പുള് അപ് പോലുള്ള വ്യായാമങ്ങള് 15 തവണ വീതം കൃത്യമായി ചെയ്യുക.
വയററിലെ മസിലുകള്ക്ക്ക്രഞ്ചസ്, ലെഗ് റൈസസ് പോലുള്ള വ്യായാമങ്ങള് ഗുണകരമാകുന്നു. ഇതെല്ലാം 20 തവണ വീതം ചെയ്യുക ശരീരം പുഷ് അപ് പൊസിഷനില് പിടിച്ച് പ്ലാങ്ക് പോലുള്ള വ്യായാമങ്ങള് ചെയ്യുന്നതും ഗുണം നല്കും. ഇതെല്ലാം ആഴ്ചയില് മൂന്നു ദിവസം വീതം ചെയ്യുക.
ആരോഗ്യകരമായവആരോഗ്യകരമായവ കഴിയ്ക്കുക. ധാരാളം നാരുകള് അടങ്ങിയ ഭക്ഷണ വസ്തുക്കള് ശീലമാക്കാം. പച്ചക്കറികള്, പഴങ്ങള്, സാലഡുകള്, മുഴുവന് ധാന്യങ്ങള്, സൂപ്പ് എന്നിവയെല്ലാം തന്നെ ഏറെ നല്ലതാണ്. പ്രോസസ് ചെയ്തവ കഴിയ്ക്കരുത്. കൊഴുപ്പ് കഴിവതും കുറയ്ക്കുക.കാര്ബോ അടങ്ങിയവ കുറയ്ക്കുക.
മധുരം, ഉപ്പ്മധുരം, ഉപ്പ് കുറയ്ക്കുക. മധുരമെന്നാല് പഞ്ചസാര മാത്രമല്ല, ബേക്കറി പലഹാരങ്ങളും സ്വീറ്റ്സുമെല്ലാം തന്നെ പെടും. മധുരം രക്തത്തിലെ ഷുഗര് കൂടാന് ഇടയാക്കുന്നു. ഇത് വയര് ചാടാനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഉപ്പ് ശരീരത്തില് വെള്ളം കെട്ടി നില്ക്കാന് ഇടയാക്കും.
വെള്ളംധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ വിഷാംശവും അനാവശ്യ കൊഴുപ്പുമെല്ലാം നീക്കം ചെയ്യാന് സഹായിക്കുന്നു. വയര് കുറയ്ക്കാന് മാത്രമല്ല, നല്ല ചര്മത്തിനും ഗുണകരമാകുന്ന ഒന്നാണ് വെളളം. വെളളം വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു.
മദ്യംമദ്യം ഒഴിവാക്കുക. ഇത് ആരോഗ്യത്തിന് മാത്രമല്ല, വയറിനും ദോഷമാണ്. വയര് ചാടാന് മദ്യം ഇടയാക്കും. ഇതില് കലോറി അടങ്ങിയിട്ടുണ്ട്.
സ്ട്രെസ്സ്ട്രെസ് തടി കൂടാനും വയര് ചാടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളില് ഒന്നാണ്. ഇത് സ്ട്രെസ് ഹോര്മോണായ കോര്ട്ടിസോള് ഹോര്മോണ് വര്ദ്ധിപ്പിയ്ക്കാന് ഇടയാക്കുന്നു. ഇത് വയര് ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു കൂടാനും വഴിയൊരുക്കുന്നു.