പല്ലു തേക്കുന്നതിനു മുൻപ് വെള്ളംകുടിക്കണം
കാരണമെന്ത്?പല്ലു തേയ്ക്കും മുന്‍പ് വെള്ളം കുടിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.ഗ്യാസ്, അസിഡിറ്റിവായിലെ സലൈവ രാവിലെ തന്നെ കുടലില്‍ വെള്ളത്തോടെ എത്തുന്നു. ഇത് ചീത്ത ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു. ഗ്യാസ്, അസിഡിറ്റി എന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു.
കുടല്‍കുടല്‍ വൃത്തിയാകുന്നു. ഇതിലൂടെ വയറിനെ ബാധിയ്ക്കുന്ന പല രോഗങ്ങളും അകലുന്നു.
മെറ്റബോളിസംമെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു.
ചര്മത്തിലുംവയര് ക്ലിയറാകുമ്പോള്‍ ഇത് ചര്‍മത്തിലും പ്രതിഫലിയ്ക്കും. ഇത് ചര്‍മത്തിന് തിളക്കം നല്‍കും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളുമെല്ലാം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
ദഹനത്തിന് സഹായിക്കുന്നു.സലൈവയില്‍ അനലേസ് എന്നു പറയുന്ന ദഹനരസമുണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു. രാത്രിയില്‍ ഇത് കൂടുതല്‍ കട്ടിയുളളതാകുന്നു. കാരണം നാം അധികം കഴിയ്ക്കുന്നില്ല. ഇത് കുടലില്‍ എത്തുന്നത് നല്ലതാണ്.
പ്രതിരോധ ശേഷിഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് നമ്മുടെ ബിപി കുറയ്ക്കും, പ്രമേഹവും കുറയ്ക്കും.
ഡ്രൈ മൗത്ത്ഡ്രൈ മൗത്ത് പ്രശ്‌നം തീര്‍ക്കാന്‍ വെറും വയറ്റിലെ വെള്ളം കുടി സഹായിക്കുന്നു. ഡ്രൈ മൗത്താണ്, അതായത് വരണ്ട വായയാണ് വായനാറ്റത്തിനുള്ള ഒരു പ്രധാന കാരണം. ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ ഇത് സഹായിക്കും. ഇത് മോണയുടേയും പല്ലിന്റെയും ആരോഗ്യത്തെ സഹായിക്കുന്നു.
ലിംഫാറ്റിക്ശരീരത്തിലെ ടോക്‌സിനുകളാണ് മിക്കവാറും അസുഖങ്ങള്‍ക്ക കാരണം. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പല്ലു തേയ്ക്കും മുന്‍പ് വെള്ളം കുടിയ്ക്കുകയെന്നത്. ഇത് ലിംഫാറ്റിക് സിസ്റ്റ്‌ത്തെ സഹായിക്കുന്നു.