മസ്കത്ത്: കഴിഞ്ഞ ദിവസം ഖത്തറിൽ സൗദിക്കെതിരെയുള്ള മത്സരത്തിൽ ഒമാൻ താരത്തിന് പരിക്കേറ്റു. തമീം അൽ ബലൂഷിക്കാണ് ഇടതു കാൽമുട്ടിലെ ക്രൂസിയേറ്റ് ലിഗമെന്റിൽ പൊട്ടലുള്ളതായി മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത്. സുഖം പ്രാപിച്ച് കളിക്കളത്തിലേക്ക് വേഗം തിരിച്ചുവരാൻ പ്രാർഥിക്കുകയാണെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു