Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

വിപണി ഇടിവിൽ ഇനി ആശങ്ക വേണ്ട:കൈ നിറയെ ലാഭ വിഹിതം നൽകും ഈ ഓഹരികൾ

Web Desk by Web Desk
Jan 18, 2024, 12:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുറഞ്ഞ ചാഞ്ചാട്ടം പ്രകടിപ്പിക്കുകയും തുടർച്ചയായി ലാഭവിഹിതം നൽകുന്ന ഇത്തരം ഓഹരികളുള്ള പോർട്ട്ഫോളിയോ തിരുത്തലിന്റെ സമയത്തും ബലമാണ്. 2023-ൽ കമ്പനികൾ നൽിയ വാർഷിക ലാഭവിഹിതം പരിശോധിച്ചാൽ കമ്പനികളുടെ ഡിവിഡന്റ് യീൽഡ് പല നിക്ഷേപ പലിശകളേക്കാളും മുകളിൽ നിൽക്കുന്നത് കാണാം. മികച്ച ഡിവിഡന്റ് യീൽഡ് പുലർത്തുന്ന കമ്പനികൾ നോക്കാം.

വേദാന്ത ലിമിറ്റഡ്

2023ൽ നാല് തവണകളായി വേദാന്ത പ്രതിയോഹരി 62.50 രൂപയാണ് ലാഭവിഹിതമായി നൽകിയത്. 2023 ഫെബ്രുവരി 3-ന് ആദ്യമായി ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 12.50 രൂപ നിരക്കിൽ എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു. ഏപ്രിൽ ആറിന് 20.50 രൂപയും മേയ് 30 തിന് 18.50 രൂപയും ഡിസംബർ 27 ന് 11 രൂപയും ഇടക്കാല ലാഭവിഹിതം നൽകുന്നതിനായി ഓഹരി എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.

2023 ന്റെ തുടക്കത്തിൽ ഏകദേശം 316 രൂപയിലായിരുന്നു വേദാന്ത ഓഹരികൾ ട്രേഡ് ചെയ്തിരുന്നത്. ഇത് അനുസരിച്ച് 2023-ൽ വേദാന്തയുടെ ഡിവിഡന്റ് യീൽഡ് ഏകദേശം 19.80 ശതമാനമാണ്.

ആർഇസി

കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല കമ്പനിയാണ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ അഥവാ ആർഇസി. 2023 ൽ നാല് തവണകളായി കമ്പനി 14.10 രൂപ ലാഭവിഹിതം നൽകി. ഫെബ്രുവരി 9-ന് ഒരു ഓഹരി ഇടക്കാല ലാഭവിഹിതത്തിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്ത ഓഹരി 3.25 രൂപ ലാഭവിഹിതം നൽകി.ജൂലായ് 14 ന് 4.35 രൂപയും ഓഗസ്റ്റ് 14 ന് 3 രൂപയും ലാഭവിഹിതത്തിനായി എക്സ് ഡിവിഡന്റായി. നവംബർ 11 ന് ഇടക്കാല ലാഭവിഹിതമായി 3.50 രൂപ നൽകുന്നതിനായി ഓഹരി എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.

2023 ആരംഭിക്കുമ്പോൾ 120.50 രൂപയിൽ ലഭ്യമായിരുന്നു ഓഹരിയാണ് ആർഇസി. ഈ വിലയിൽ ഏകദേശം 11.70 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീൽഡ്. 2023 ൽ 250 ശതമാനം റിട്ടേൺ നൽകിയ ഓഹരി കൂടിയാണിത്.

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

ഇന്ത്യൻ ഓയിൽ

പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2023-ൽ രണ്ട് തവണ എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്തിട്ടുണ്ട്. മൊത്തം എട്ട് രൂപ പ്രതിയോഹരി ലാഭവിഹിതവും നൽകി. ജൂലായ് 28-ന് 3 രൂപ ലാഭവിഹിതം നൽകുന്നതിനും നവംബർ 10-ന് 5 രൂപ ലാഭവിഹിതം നൽകുന്നതിനും ഓഹരി എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്‌തു.

2023 ന്റെ തുടക്കത്തിൽ 78 രൂപയിൽ ലഭ്യമായ ഓഹരിക്ക് ഇത് പ്രകാരം 10.25 ശതമാനം ഡിവിഡന്റ് യീൽഡ് വരും. 2023ൽ ഇന്ത്യൻ ഓയിൽ ഓഹരികൾ 65 ശതമാനത്തിലധികം റിട്ടേണും നൽകി.

കോൾ ഇന്ത്യ

തുടർച്ചയായ ലാഭവിഹിതം നൽകുന്ന ഈ പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ പ്രതിയോഹരി 24.50 രൂപയാണ് 2023ൽ ലാഭവിഹിതം നൽകിയത്. ഓഹരി മൂന്ന് തവണ എക്‌സ്-ഡിവിഡന്റ് മൂന്ന് തവണ ട്രേഡ് ചെയ്തു. ഫെബ്രുവരി 21 ന് എട്ട് രൂപ ലാഭവിഹിതത്തിനായി ഓഹരി എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു, ഓഗസ്റ്റ് 18, നവംബർ 21 തീയതികളിൽ യഥാക്രമം 4 രൂപ, 15.25 രൂപ എന്നിങ്ങനെ ലാഭവിഹിതം നൽകുന്നതിനായി ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.

2023-ൽ 224.75 രൂപ നിലവാരത്തിൽ വ്യാപാരം ആരംഭിച്ച കോൾ ഇന്ത്യ ഓഹരി 376.20 നിലവാരത്തിലേക്ക് ഉയർന്നു. ഓഹരി ഉടമകൾക്ക് 65 ശതമാനത്തിലധികം റിട്ടേണും കോൾ ഇന്ത്യ ഓഹരികൾ നൽകി. 2023 ന്റെ തുടക്കത്തിലെ ഓഹരി വിലയായ 224.75 രൂപയിൽ കോൾ ഇന്ത്യയുടെ ഡിവിഡന്റ് യീൽഡ് 10.90 ശതമാനമാണ്.

 

Latest News

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies