തണുപ്പ് കാലത്തെ മുൻകരുതലുകൾ എന്തെല്ലാം?കുളിതണുപ്പ് കാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാൽ ഇളം ചൂടുവെള്ളത്തിൽ കുളിക്കുക.
ക്ലെൻസിങ്സോപ്പിനു പകരം ക്ലെൻസിങ് ലോഷൻ ഉപയോഗിക്കുക.
മോയ്സ്ചറൈസിങ്കുളി കഴിഞ്ഞാൽ നനഞ്ഞ തോർത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മോയ്സ്ചറൈസിങ് ലോഷൻ പുരട്ടുക. നിറവും മണവും ഇല്ലാത്ത മോയ്സ്ചറൈസിങ് ലോഷൻ ആണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയിൽ അടങ്ങിയ ക്രീം ആണ് നല്ലത്. അല്ലെങ്കിൽ ഗ്ലൈകോളിക് ആസിഡ്, ലാക്റ്റിക് ആസിഡ് എന്നിവ അടങ്ങിയ ക്രീം നല്ലതാണ്.
വിയർപ്പ്വിയർപ്പ് തങ്ങി നിൽക്കുന്ന ഭാഗങ്ങളിൽ കാറ്റു കൊള്ളിക്കുക. മടക്കുകളിൽ അധികം മണമില്ലാത്ത പൗഡർ ഉപയോഗിക്കുന്നതും നല്ലതാണ്.
വസ്ത്രങ്ങൾ, പുതപ്പ്കമ്പിളി വസ്ത്രങ്ങൾ, പുതപ്പ് എന്നിവ പലർക്കും അലർജി ഉണ്ടാക്കാം. അവയ്ക്ക് കോട്ടൺ തുണി കൊണ്ട് ഒരു ആവരണം തയ്ച്ച ശേഷം ഉപയോഗിക്കാം.
ഗ്ലൗസ്, സോക്‌സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.
മുടിതാരൻ കൂടാൻ സാദ്ധ്യതയുള്ളതിനാൽ താരനു വേണ്ടിയുള്ള ഷാംപൂ ഇടവിട്ടുള്ള ദിവസങ്ങളില്‍ തലയിൽ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളർന്നു വരാം, അതിനാൽ കൃത്യമായി ട്രിം ചെയ്യുക. മുടിയിൽ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ പൊടിയും മണ്ണും അടിക്കരുത്. ശിരോചർമം വൃത്തിയായി കഴുകി സൂക്ഷിക്കുക.
ആഹാരത്തിൽ ശ്രദ്ധിക്കുകആഹാരത്തിൽ ശ്രദ്ധിക്കുക – വെള്ളം ധാരാളം കുടിക്കുക. OMEGA – 3 Fatty acids അടങ്ങിയ മീൻ, അണ്ടിപ്പരിപ്പുകൾ എന്നിവ കഴിക്കുക.
കാലുകളെ സംരക്ഷിക്കുക.കാലുകളിൽ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കിൽ മൊരിച്ചിലോടു കൂടിയ പാടുകൾ. സോപ്പ്, ചെരിപ്പ് എന്നിവ മൂലം അധികരിക്കാം. ചൊറിച്ചിലിനുള്ള മരുന്നുകൾ, മോയ്സ്ചറൈസിങ് ലോഷൻ, നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങൾ എന്നിവ സമയാസമയങ്ങളിൽ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.
സൺസ്ക്രീൻവെയിലിന്റെ അലർജി, സൂര്യതാപം ഏൽക്കുന്ന ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണർപ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങൾ മായാതെ കിടക്കാം. സൺസ്‌ക്രീൻ ഉപയോഗിക്കുക.