വിലക്ക് ലംഘിച്ച് തൃശൂരിൽ ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്. തൃശൂർ എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെങ്കിടങ്ങ് സെൻ്ററിൽ എഴുതിയ ചുവരെഴുത്ത് ടി എൻ പ്രതാപൻ ഇടപെട്ടു തന്നെ മായ്പ്പിച്ചിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുതരുതെന്ന് നേതൃത്വം നിർദ്ദേശവും നൽകിയിരുന്നു. ഈ നിർദ്ദേശം ലംഘിച്ചാണ് എളവള്ളിയിൽ പുതിയ ചുവരെഴുതിയത് പ്രത്യക്ഷപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു