ന​ജ്റാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

ന​ജ്റാ​ൻ: ഭാ​ര​തീ​യ സ്നേ​ഹ​വും സ​ഹോ​ദ​ര്യ​വും മു​ൻ​നി​ർ​ത്തി ന​ജ്റാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​ൻ.​എം.​എ) ത​യാ​റാ​ക്കി​യ 2024 ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ന​ജ്റാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ യ​ഹി​യ ഖാ​ൻ, സെ​ക്ര​ട്ട​റി അ​മ്മു വി​പി​ൻ, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി വി​പി​ൻ സ​ത്യ​നേ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ജ്റാ​ൻ ത​മി​ഴ് മ​ൺ​ട്രം ര​ക്ഷാ​ധി​കാ​രി വീ​ര സിം​ഹ​ന് കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ക​ല​ണ്ട​റി​ന്റെ പ്ര​കാ​ശ​ന ക​ർ​മം ന​ട​ത്തി​യ​ത്. ന​ജ്റാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ൾ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു